തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്ടിസി ബസും ലോറിയും കൂട്ടിയിടിച്ചു അപകടം. തിരുവനന്തപുരം മണ്ണന്തല- മരുതൂരിലാണ് സംഭവം നടന്നത്. അപകടത്തിൽ 20 ഓളം പേർക്ക് പരുക്കേറ്റു. തിരുവനന്തപുരത്തുനിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്പ്പെട്ടത്.
ലോറി ഡ്രൈവറുടെ നില...
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് സ്കൂൾ വിദ്യാർത്ഥിനി മരിച്ചു. കടയ്ക്കാവൂർ എസ് .എസ് .പി .ബി .എച്ച്. എസ്. ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ചത്.
തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്നാണ്...
ഡൽഹി: 71-ാം ദേശീയ ചലച്ചിത്ര പുരസ്കാരം രാഷ്ട്രപതി ദ്രൗപതി മുര്മുവില് നിന്ന് ഏറ്റുവാങ്ങി അഭിനേതാക്കള്. അഞ്ച് പുരസ്കാരങ്ങളുമായി മലയാള സിനിമ. രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്നും അഭിനേതാക്കൾ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
പൂക്കാലം സിനിമയിലെ അഭിനയത്തിന്...
തിരുവനന്തപുരം: ശരീരത്തിലെ ഏറ്റവും വലിയ രക്തക്കുഴലായ അയോര്ട്ടയുടെ ഭിത്തിയില് വിള്ളലുണ്ടാകുന്ന 'അയോര്ട്ടിക് ഡിസെക്ഷന്' എന്ന ഗുരുതര രോഗം ബാധിച്ച 49-കാരനില് അപൂര്വ 'ഫ്രോസണ് എലിഫന്റ് ട്രങ്ക്' ശസ്ത്രക്രിയ വിജയകരമാക്കി കിംസ്ഹെല്ത്തിലെ മെഡിക്കല് സംഘം....
തിരുവനന്തപുരം:ആയുർവേദ പ്രചരണാർത്ഥം നടത്തുന്ന ദേശീയ ആയുർവേദ ദിനവുമായി ബന്ധപ്പെട്ട് വർക്കലയിലെ സർക്കാർ ജില്ലാ ആയുർവേദ ആശുപത്രിയിൽ ആയുർവേദ ദിന പരിപാടികൾ സംഘടിപ്പിച്ചു. ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന പരിപാടികളാണ് ആശുപത്രിയിൽ സംഘടിപ്പിച്ചത്.
ആയുർവേദ മെഡിക്കൽ അസോസിയേഷൻ...