തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് കെഎസ്ആർടിസി ബസ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. ഇന്ന് രാവിലെയാണ് സംഘർഷം നടന്നത്. ആക്രമണത്തിൽ ഒരാൾക്ക് കുത്തേറ്റു.
ഇന്നലെ വൈകുന്നേരവും ബസ് സ്റ്റാൻഡിൽ ആക്രമണം നടന്നിരുന്നു. ഇതേ തുടർന്ന് സംഘർഷത്തിൽ ഉൾപ്പെട്ട...
തിരുവനന്തപുരം: തിരുവനന്തപുരത്ത് അനധികൃതമായി വിൽപ്പനയ്ക്കെത്തിച്ച ചന്ദന മുട്ടികൾ പിടികൂടി. കോവളത്താണ് സംഭവം. 155 കിലോ ചന്ദന മുട്ടികളാണ് പിടികൂടിയത്. സംഭവത്തിൽ നാല് പേരെ ഫോറസ്റ് ഇൻ്റലിജൻസ് വിഭാഗത്തിൻ്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തു.
കൊല്ലം...
തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജില് യുവതിയെ കൊല്ലപ്പെട്ട നിലയില് കണ്ടെത്തിയ സംഭവത്തില് പ്രതി പ്രവീണിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി സിജു...
കൊല്ലം: കൊല്ലം പുനലൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കലയനാട് ചരുവിള വീട്ടിൽ ശാലിനിയെയാണ് ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതക വിവരം ഫെയ്സ്ബുക്ക് ലൈവിലൂടെ അറിയിച്ച ശേഷം പ്രതിയായ ഭർത്താവ് ഐസക് പൊലീസിന് മുന്നിൽ കീഴടങ്ങി.
കുടുംബ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് 43കാരൻ എക്സൈസിന്റെ പിടിയിലായി. സ്കൂട്ടറിൽ കറങ്ങിനടന്ന് മദ്യവിൽപ്പന നടത്തിയ ചെറിയകൊണ്ണി സ്വദേശി രാജേഷ് (43) എന്നയാളെയാണ് എക്സൈസ് പിടികൂടിയത്. അരുവിക്കര ചെറിയകൊണ്ണി കടമ്പനാടിനടുത്ത് വച്ചാണ് രാജേഷിനെ എക്സൈസ് സംഘം പിടികൂടിയത്.
വാഹനപരിശോധനയിൽ...