എറണാകുളം: വാഹനാപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച ബിൽജിത്ത് ബിജുവിന്റെ (18) ഹൃദയം ഇനി മറ്റൊരാളിൽ മിടിക്കും. കൊച്ചി ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള 13 വയസുകാരിയിലാണ് ഹൃദയം മിടിക്കുക. എറണാകുളം നെടുമ്പാശ്ശേരി മള്ളുശ്ശേരി...
തിരുവനന്തപുരം: അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഈ വർഷം മരിച്ചത് 17 പേരെന്ന് ആരോഗ്യവകുപ്പ്. ഇതോടെ സംസ്ഥാനത്ത് ആശങ്ക പടര്ത്തുന്ന അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ കണക്കുകളില് ആരോഗ്യ വകുപ്പ് വ്യക്തത വരുത്തിയിരിക്കുകയാണ്.
66...
തിരുവനന്തപുരം: അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ നിയമഭേദഗതിക്ക് സംസ്ഥാന സർക്കാർ. അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന ബില്ലിന് മന്ത്രിസഭാ അംഗീകാരം നൽകി. ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും.
മൃഗങ്ങളെ കൊല്ലാൻ ചീഫ്...
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ മുക്കുപണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പിടിയിൽ. വർക്കല ചിലക്കൂർ സ്വദേശി റൗഫ് (54), നെടുമങ്ങാട് ആനാട് ചുള്ളിമാനൂർ മണിയംകോട് ലക്ഷം വീട്ടിൽ രമ (50) എന്നിവരാണ്...
ഡൽഹി: ബിഹാറിനു പിറകെ കേരളത്തിലും എസ്.ഐ.ആര് വരുന്നു.രാജ്യവ്യാപകമായി വോട്ടർപ്പട്ടിക പരിഷ്കരണത്തിനുള്ള നടപടികൾ തുടങ്ങിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അടുത്ത വർഷം ജനുവരി ഒന്ന് യോഗ്യത തീയതിയായി നിശ്ചയിച്ചു.
അതിനുള്ളിൽ നടപടികൾ പൂർത്തിയാക്കുമെന്നാണ് പുറത്തുവരുന്ന വിവരം....