ഡൽഹി: ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു. 81 വയസായിരുന്നു. ഡല്ഹിയിലെ ഗംഗാ റാം ആശുപത്രിയില് ചികിത്സയിലായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ജൂൺ അവസാനത്തോടെയാണ് ഷിബുസോറനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആരോഗ്യനില മോശമായതിനെ...
തിരുവനന്തപുരം: ഫിലിം കോൺക്ലേവ് സമാപന ചടങ്ങിലെ വിവാദ പരാമർശത്തിൽ സംവിധായകനായ അടൂർ ഗോപാലകൃഷ്ണനെതിരെ പൊലീസിൽ പരാതി. ആക്ടിവിസ്റ്റ് ദിനു വെയിലാണ് പരാതി നൽകിയത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലും എസ്സി/എസ്ടി കമ്മീഷനിലുമാണ് ദിനു...
കൊച്ചി: ദേശീയ ചലച്ചിത്ര പുരസ്കാര നിര്ണയത്തില് ജൂറിക്കെതിരെ വിമര്ശനവുമായി നടി ഉര്വശി. വിജയരാഘവനെ സഹനടനും തന്നെ സഹനടിയുമാക്കിയ തെരഞ്ഞഞ്ഞെടുപ്പിന്റെ മാനദണ്ഡം എന്താണെന്ന് ജൂറി വ്യക്തമാക്കണമെന്ന് ഉർവശി പറഞ്ഞു.
തോന്നിയത് പോലെ കൊടുക്കും, നിങ്ങൾ വന്ന്...
തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് തെരുവുനായക്കൂട്ടം വളർത്തു കോഴികളെ കൊന്നു. മംഗലപുരം തലക്കോനത്ത് വിളയിൽ പുത്തൻവീട്ടിൽ ജലാലിന്റെ 27 ഓളം വളർത്ത് കോഴികളെയാണ് തെരുവുനായക്കൂട്ടം കൊന്നത്. ഇന്നലെ രാത്രി മൂന്ന് മണിയോടെയാണ് സംഭവം നടന്നത്....
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്...