തിരുവനന്തപുരം: ചൂരൽമല ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് നിർമാണത്തിനെതിരേ ചിലരുയർത്തുന്ന തെറ്റായ പ്രചാരണങ്ങൾ സർക്കാരിന്റെ പ്രവർത്തനങ്ങളെ കരിവാരിത്തേക്കാൻ എഴുതിത്തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് റവന്യൂ – ഭവനനിർമാണ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. കോട്ടയത്ത് നടത്തിയ...
കൊച്ചി: അന്തരിച്ച നടൻ കലാഭവൻ നവാസിന്റെ പോസ്റ്റുമോർട്ടം കളമശ്ശേരി മെഡിക്കൽ കോളേജിൽ പൂർത്തിയായി. ഹൃദയാഘാതമാണ് മരണകാരണം. പോസ്റ്റ്മോര്ട്ടം പൂര്ത്തിയാക്കി ഭൗതികശരീരം ആലുവ നാലാമയില്ലുള്ള വീട്ടിലെത്തിച്ചു. ഇവിടെ ബന്ധുക്കൾക്ക് മാത്രം അന്ത്യാഞ്ജലി അർപ്പിക്കാൻ സൗകര്യം...
നെടുമങ്ങാട്: ഇന്ത്യയുടെ മുൻ രാഷ്ട്രപതി ഡോ. എപിജെ അബ്ദുൽ കലാമിന്റെ പത്താമത് ചരമവാർഷികത്തോട് അനുബന്ധിച്ച് നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സ്മൃതി സംഗമം സംഘടിപ്പിച്ചു.
മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവും, ഡിസിസി ജനറൽ...
തിരുവനന്തപുരം: റബ്ബർ പുകപ്പുര കത്തി നശിച്ചു. ചെങ്കിക്കുന്ന് സ്വദേശി അശോക് കുമാറിന്റെ ഉടമസ്ഥതതിയുള്ള റബ്ബർ പുകപ്പുരയാണ് കത്തിയത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്. റെഡിമെയ്ഡ് റബ്ബർ പുകപ്പുരയിൽ പുകയ്ക്കാനിട്ട നൂറോളം റബ്ബർ ഷീറ്റുകൾ...
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം. പൂക്കാലം സിനിമയിലെ പ്രകടനത്തിന് വിജയരാഘവൻ മികച്ച സഹനടനായും ഉളെളാഴുക്കിലെ പ്രകടനത്തിന് ഉർവശി മികച്ച സഹനടിയായും തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച എഡിറ്റര്ക്കുള്ള പുരസ്കാരത്തിന് പൂക്കാലം എന്ന...