തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല് കോളേജിലെ ഉപകരണക്ഷാമം സംബന്ധിച്ചു വെളിപ്പെടുത്തല് നടത്തിയ യൂറോളജി വിഭാഗം മേധാവി ഡോ ഹാരിസിന് കാരണം കാണിക്കല് നോട്ടിസ് അയച്ചു. ഡോ. ഹാരിസിന്റെ നടപടികൾ സർവീസ് ചട്ടലംഘനം എന്നായിരുന്നു അന്വേഷണ...
തിരുവനന്തപുരം: മാലിന്യ സംസ്കരണത്തിനായി സംസ്ഥാനത്ത് പുതിയ പദ്ധതികൾ നടപ്പിക്കുമെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. ഖരമാലിന്യ സംസ്കരണത്തിനായി 6 ആർ.ഡി.എഫ് പ്ലാന്റുകളും സാനിറ്ററി മാലിന്യ സംസ്കരണത്തിന് സാനിറ്ററി ഇൻസിനറേറ്റർ...
തിരുവനന്തപുരം: സപ്ലൈക്കോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ഓഗസ്റ്റ് 25 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. സംസ്ഥാനത്തെ...
ബെംഗളൂരു: കർണാടകയിലെ ധർമസ്ഥലയിൽ മൃതദേഹം മറവ് ചെയ്തെന്ന് സാക്ഷി വെളിപ്പെടുത്തിയ സ്ഥലത്തെ പരിശോധനയിൽ നിർണായക തെളിവ് കണ്ടെത്തി. മൂന്നാം ദിവസത്തിലെ പരിശോധനയിലാണ് തെളിവുകൾ ലഭിച്ചത്.
സാക്ഷി കാണിച്ചുകൊടുത്ത ആറാമത്തെ പ്രദേശത്തു നിന്നും അസ്ഥികൂടമാണ് കണ്ടെത്തിയത്....
കൊച്ചി: നടി മാല പാർവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. നടി മാല പാര്വതിയുടെ ചിത്രങ്ങള് മോര്ഫ് ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. കൊച്ചി സൈബർ പൊലീസാണ് കേസെടുത്തത്. ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ചിത്രങ്ങൾ മോർഫ് ചെയ്ത്...