തിരുവനന്തപുരം: സർപ്പ ആപ്പിന്റെ ഉപയോഗം വ്യാപിപ്പിച്ചതോടെ പാമ്പു കടിയേറ്റ് മരിക്കുന്ന ആളുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി വനംവകുപ്പ്. പാമ്പു കടിയേറ്റുള്ള മരണങ്ങൾ കുറയ്ക്കുന്നതിനും ജനവാസ മേഖലയിലെത്തിയ പാമ്പുകളെ സുരക്ഷിതമായി വനമേഖലയിലെത്തിക്കുന്നതിനുമായി ആരംഭിച്ച സർപ്പ...
റായ്പൂർ: ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 10 വര്ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില് സിസ്റ്റര് പ്രീതിയാണ് ഒന്നാം പ്രതി. രണ്ടാം...
തിരുവനന്തപുരം: കർക്കടകക്കഞ്ഞി രോഗശാന്തിക്കും ആരോഗ്യ സംരക്ഷണത്തിനും ഉത്തമമാണെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ പ്രിയദർശിനി പറഞ്ഞു. വർക്കല ജില്ലാ ആയുർവേദ ആശുപത്രിയിൽ കർക്കടകക്കഞ്ഞി വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ.
തുടർന്ന് കർക്കടകക്കഞ്ഞിയുടെ പ്രാധാന്യത്തെക്കുറിച്ച് ആശുപത്രി...
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരനെ കടുവ ആക്രമിച്ചു. സൂപ്പർവൈസർ രാമചന്ദ്രന് നേരെയാണ് ആക്രമണം നടന്നത്. രാമചന്ദ്രൻ കടുവയുടെ കൂട് വൃത്തിയാക്കികൊണ്ടിരിക്കുകയിരുന്നു. ഇതിനിടെ ഇരുമ്പ് കൂടിന്റെ കമ്പികൾക്കിടയിലൂടെ കയ്യിട്ട് കടുവ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ രാമചന്ദ്രന്റെ തലക്ക്...