കോഴിക്കോട്: സംസ്ഥാനത്ത് നിപ സമ്പര്ക്കപ്പട്ടികയില് 571 പേരാണ് ഉള്ളതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്ജ്. കോഴിക്കോട് ജില്ലയിൽ 89 പേരും മലപ്പുറത്ത് 62, പാലക്കാട് 418, എറണാകുളം, തൃശൂര് ജില്ലകളില് ഒരാള് വീതം...
കൊല്ലം: കൊല്ലം തേവലക്കരയില് സ്കൂളില് വിദ്യാര്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില് മിഥുന്റെ കുടുംബത്തിന് 10 ലക്ഷം രൂപ മാനേജ്മെൻ്റ് നൽകുമെന്നും വിദ്യാഭാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. മിഥുന്റെ വീട് പണിയ്ക്കുള്ള നടപടി...
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത അഞ്ചു ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനപ്രകാരം വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ജൂലായ് 20ന് ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,...
തിരുവനന്തപുരം: കേരളത്തിന്റെ ക്രിക്കറ്റ് ആവേശത്തിന് പുതിയ മുഖവും ഭാവവും നല്കാന് കേരള ക്രിക്കറ്റ് ലീഗ് ഔദ്യോഗിക ഭാഗ്യചിഹ്നങ്ങള് പ്രകാശനം ചെയ്തു. കേരളത്തിന്റെ സാംസ്കാരിക തനിമയും ക്രിക്കറ്റിന്റെ ആധുനിക ആവേശവും വിനോദവും ഒരുപോലെ സമന്വയിപ്പിക്കുന്ന...
തിരുവനന്തപുരം: ക്രിക്കറ്റ് കളിയുടെ ഊര്ജ്ജവും ആഘോഷത്തിന്റെ ലഹരിയും ഒത്തുചേര്ന്ന കേരള ക്രിക്കറ്റ് ലീഗ് സീസണ്-2ന്റെ ഗ്രാന്ഡ് ലോഞ്ച് തലസ്ഥാന നഗരിയെ ആവേശത്തിലാക്കി. തിരുവനന്തപുരം നിശാഗന്ധിയില് കായികമന്ത്രി വി.അബ്ദുറഹ്മാൻ ലോഞ്ച് നിർവഹിച്ചു. ആയിരക്കണക്കിന് ക്രിക്കറ്റ്...