കാനഡ: വിമാനങ്ങള് കൂട്ടിയിടിച്ച് കാനഡയില് മലയാളി പൈലറ്റിന് ദാരുണാന്ത്യം. എറണാകുളം സ്വദേശി ശ്രീഹരി സുരേഷ് (23) ആണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ കനേഡിയൻ പൗരയായ സാവന്ന മെയ് റോയ്സും (20) മരിച്ചു.
പരിശീലന പറക്കലിനിടെയാണ്...
കൊച്ചി: കീം റാങ്ക് പട്ടിക റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീല് സമർപ്പിച്ചു. സിംഗിൾ ബെഞ്ച് ഉത്തരവ് അടിയന്തരമായി റദ്ദാക്കി പ്രവേശന നടപടികളുമായി മുന്നോട്ടുപോവാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് അപ്പീൽ.
സിംഗിള് ബെഞ്ചിന്റെ...
ഡൽഹി: ഡൽഹിയിൽ ഭൂചലനം. ഡൽഹിയിലും സമീപപ്രദേശങ്ങളിലും ഭൂകമ്പമുണ്ടായി. ഇന്ന് രാവിലെ 9.04 ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ഹരിയാനയിലെ റോഹ്തക്കാണ് പ്രഭവ കേന്ദ്രമെന്നാണ് റിപ്പോർട്ട്.
ഇന്ന് രാവിലെ 9 മണിയോടെയാണ് ഭൂചലനമുണ്ടായത്. 4.4 തീവ്രത രേഖപ്പെടുത്തിയ...
തിരുവനന്തപുരം: തിരുവനന്തപുരം ചെമ്പഴന്തിയിൽ നായയുടെ കടിയേറ്റ് കുട്ടികളടക്കം നിരവധി പേർക്ക് പരിക്ക്. ചെമ്പഴന്തി ആനന്ദേശ്വരത്താണ് നായയുടെ കടിയേറ്റു കുട്ടികളടക്കം ഏഴുപേർക്ക് പരിക്കേറ്റത്. മൂന്ന് പേർ മെഡിക്കൽ കോളേജിലും,ഒരാൾ പാങ്ങപ്പാറ ഹെൽത്ത് സെൻററിലും, മറ്റുള്ളവർ...
തിരുവനന്തപുരം : തിരുവനന്തപുരം എ ഡിവിഷൻ ക്രിക്കറ്റ് ലീഗ് മത്സരത്തിനിടെ ചരിത്ര നേട്ടവുമായി AGORC താരം സച്ചിൻ സുരേഷ്. രഞ്ജി ക്രിക്കറ്റ് ക്ലബ്ബുമായുള്ള മല്സരത്തിൽ സച്ചിൻ 334 റൺസ് നേടി. ഒരു കേരള...