തിരുവനന്തപുരം: കേരള സർവകലാശാലയിലെ രജിസ്ട്രാറെയും ജോയിന്റ് രജിസ്ട്രാറെയും സസ്പെൻഡ് ചെയ്യാനുള്ള കേരള ഗവർണറുടെ നീക്കം അമിതാധികാര പ്രയോഗവും ഗവർണർ പദവിയുടെ ദുരുപയോഗവുമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി.
ഫെഡറൽ അധികാരങ്ങളെ അട്ടിമറിക്കുന്നതിൽ...
സനാ: യെമനിലെ ജയിലില് കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കും. യെമന് പൗരന് തലാല് അബ്ദു മഹ്ദി കൊല്ലപ്പെട്ട കേസിലാണ് നിമിഷപ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത്. ഇത് സംബന്ധിച്ച ഉത്തരവില് യെമനിലെ...
നടി വിൻസി അലോഷ്യസ് നോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. സൂത്രവാക്യം സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് തൃശൂർ പുതുക്കാട് സംഘടിപ്പിച്ച പരിപാടിയിലാണ് ഇരുവരുടെയും പ്രതികരണം. വിവാദങ്ങൾക്ക് ശേഷം ഇരുവരും...
തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര ആര്ലേക്കര്ക്കെതിരേ തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട് സർവകലാശാലകളിൽ വൻ പ്രതിഷേധം. സര്വകലാശാലകളെ കാവിവത്കരിക്കുന്നു എന്ന് ആരോപിച്ചാണ് പ്രതിഷേധം. പലസ്ഥലങ്ങളിലും പ്രതിഷേധം സംഘർഷാവസ്ഥയിലെത്തി.
കേരള സർവകലാശാലയിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു....
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടുറോഡിൽ ലഹരി ഉപയോഗിച്ച് യുവാക്കളുടെ പരാക്രമം. 19 വയസ്സുള്ള യുവാക്കളാണ് പരാക്രമം നടത്തിയത്. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനു മുന്നിൽ ആയിരുന്നു സംഭവം. സംഭവം അറിഞ്ഞ് എത്തിയ ഫോര്ട്ട് പൊലീസിന് നേരെയും...