തിരുവനന്തപുരം: സംസ്ഥാനത്ത് ഹൈസ്കൂൾ സമയ മാറ്റം പ്രാബല്യത്തിലായി. ഇന്ന് മുതലാണ് സമയക്രമം പ്രാബല്യത്തിലായത്. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9:45 ക്ലാസുകൾ ആരംഭിക്കും. 4:15 വരെയാണ് ക്ലാസുകൾ ഉള്ളത്.
രാവിലെ 9.45ന് ക്ലാസ്...
തൃശൂർ: ചാലക്കുടിയിൽ പെയ്ന്റ് ഗോഡൗണിൽ വൻ തീപിടുത്തം. നോർത്ത് ചാലക്കുടിയിലെ ഊക്കൻസ് പെയ്ന്റ് ഗോഡൗണിനാണ് തീ പിടിച്ചത്. പെയിന്റ് സൂക്ഷിച്ച ഭാഗത്തുനിന്നാണ് തീ പടർന്നതെന്നാണു വിവരം. രാവിലെ 8:30 ഓടുകൂടിയാണ് അപകടം സംഭവിച്ചത്.
കർട്ടൺ...
കണിയാപുരം : കണിയാപുരം വാടയിൽമുക്ക് വൈരാം വിളാകം വീട്ടിൽ ബാങ്കർ എന്നറിയപ്പെടുന്ന നുജുമുദീൻ (78) നിര്യാതനായി.
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മുൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റും, പള്ളിപ്പുറം പരിയാരത്തുകര മുസ്ലിം ജമാ അത്ത്...
തിരുവനന്തപുരം: 2025 ഏപ്രിൽ, മെയ് മാസങ്ങളിൽ സർവ്വീസിൽ നിന്നും വിരമിച്ച ജീവനക്കാരുടെ ഒഴിവുകളിൽ സ്ഥാനക്കയറ്റവും, സ്ഥലംമാറ്റവും നടപ്പാക്കാതെ ജീവനക്കാരെ ദ്രോഹിക്കുവാൻ ട്രഷറി ഡയറക്ടറും, ഭരണാനുകൂല സംഘടനയും ശ്രമിക്കുന്നതായി കേരളാ എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന...
തിരുവനന്തപുരം: ബീച്ച് ക്ലീനിങ്ങുമായി സിംഗപ്പൂരിൽ നിന്നും കോളേജ് വിദ്യാർത്ഥികൾ. തുമ്പ സെൻ സേവ്യേഴ്സ് കോളജിലെയും സിംഗപ്പൂരിലെ ഐ. റ്റി. ഇ. കോളേജ് ഈസ്റ്റിലെയും വിദ്യാർത്ഥികളുടെ കൂട്ടായ നേതൃത്വത്തിലാണ് സെൻറ് ആൻഡ്രൂസ് ബീച്ച് ശുചീകരിച്ചത്....