തിരുവനന്തപുരം: പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് തുടർപഠന സാധ്യതകളെക്കുറിച്ച് അറിവു പകരാൻ കരിയർ ഗൈഡൻസ് പ്രോഗ്രാം ഫോക്കസ് പോയിന്റ് ടു പോയിന്റ് സീറോ നടപ്പിലാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി....
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് 2 മരണം റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരത്ത് ഒരാഴ്ചക്കിടെ രണ്ട് പുരുഷന്മാരാണ് മരിച്ചത്. 70 വയസ് കഴിഞ്ഞവരാണ് ഇരുവരും. മാത്രമല്ല ഇരുവരും ഹൃദ്രോഗത്തിനുള്ള ചികിത്സതേടിയവരുമായിരുന്നു.
മരണം സംഭവിക്കുമ്പോൾ ഇരുവരും കൊവിഡ്...
തിരുവനന്തപുരം: സെക്കണ്ടറി വിഭാഗം സ്കൂളുകളിൽ സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള പോക്സോ കേസുകളുടെ അടിസ്ഥാനത്തിൽ ഇരയായവരെ സംരക്ഷിക്കുക എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത നയമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒരു വർഷത്തിലേറെയായിട്ടും അച്ചടക്ക നടപടിയും...
തിരുവനന്തപുരം: ഇന്ത്യയുടെ അണ്ടര്19 ആണ്കുട്ടികളുടെ ഇംഗ്ലണ്ട് പര്യടനത്തിനായുള്ള ഇന്ത്യന് ടീമില് മലയാളി ലെഗ്സ്പിന്നര് മുഹമ്മദ് ഇനാന് ഇടം പിടിച്ചു. ജൂണ് 24 മുതല് ജൂലയ് 23 വരെയാണ് മത്സരങ്ങള് നടക്കുന്നത്.
കഴിഞ്ഞ ഓസ്ട്രേലിയന് പര്യടനത്തിലും...
തിരുവനന്തപുരം: ശ്വാസകോശത്തിലെ രക്തക്കുഴലുകളില് രക്തം കട്ട പിടിച്ച് ഓക്സിജന് ലെവല് അപകടകരം വിധം താഴ്ന്ന തമിഴ്നാട് സ്വദേശിയില് സങ്കീര്ണ്ണ ശസ്ത്രക്രിയ വിജയകരം. രക്തം കട്ടപിടിച്ച് ശ്വാസകോശ ധമനികളുടെ പ്രവര്ത്തനം തടസ്സപ്പെടുത്തുന്ന ക്രോണിക് ത്രോംബോഎംബോളിക്...