തിരുവനന്തപുരം: എന്റെ കേരളം പ്രദർശന മേളയിലെ നാലാം ദിനത്തിൽ ഫോക്ക് സംഗീതത്തിൽ പാശ്ചാത്യ സംഗീതം ഇടകലർത്തി അതുൽ നറുകരയുടെ സംഗീത നിശ. ഫോക്ഗ്രാഫർ ലൈവ് എന്ന സംഗീത പരിപാടിക്ക് വൻ സ്വീകരണമാണ് കാണികളിൽ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മയെ മകൻ ചവിട്ടിക്കൊന്നു. നെടുമങ്ങാട് തേക്കടയിലാണ് സംഭവം. തേക്കട സ്വദേശി ഓമനയാണ് (85) കൊല്ലപ്പെട്ടത്. മകന് മണികണ്ഠനാണ് ക്രൂര കൃത്യം നടത്തിയത്. സംഭവത്തിൽ മണികണ്ഠനെ വട്ടപ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി...
കോഴിക്കോട്: കോഴിക്കോട് മൊഫ്യൂസില് ബസ് സ്റ്റാന്ഡ് കെട്ടിടത്തില് ഞായറാഴ്ചയുണ്ടായ അഗ്നിബാധ സംബന്ധിച്ച് ജില്ലാ കളക്ടര് സ്നേഹില് കുമാര് സിംഗിങ്ങിന്റെ അധ്യക്ഷതയില് കളക്ടറേറ്റില് യോഗം ചേര്ന്നു. അഗ്നിരക്ഷാ, കോര്പറേഷന്, പോലീസ്, ഡ്രഗ്സ് കണ്ട്രോള്, ഇലക്ട്രിക്കല്...
ഹൈദരാബാദ്: ഹൈദരാബാദില് കെട്ടിടത്തിന് തീപിടിച്ച് 17 മരണം. ഹൈദരാബാദിലെ ചാർമിനാറിനടുത്തുള്ള ഗുൽസാർ ഹൗസിലെ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. 5 പേർക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. വീടുകളും കച്ചവട സ്ഥാപനങ്ങളും തിങ്ങി നിറഞ്ഞ തെരുവിലാണ് അപകടം...
തിരുവനന്തപുരം: സംസ്ഥാനത്ത് മാലിന്യങ്ങൾ വലിച്ചെറിയുന്നവരെ പിടികൂടുന്നതിനായി ആരംഭിച്ച സിംഗിൾ വാട്സാപ്പ് സംവിധാനത്തിലൂടെ ലഭിച്ച പരാതികളിൻമേൽ വിവിധ തദ്ദേശസ്ഥാപനങ്ങൾ മേയ് 17 വരെ 30.67 ലക്ഷം രൂപ പിഴചുമത്തി. 14,50,930 രൂപ ഇതിനകം ഈടാക്കി.
ഇത്തരം...