വത്തിക്കാന് സിറ്റി: പുതിയ മാര്പാപ്പയെ തിരഞ്ഞെടുത്ത് കത്തോലിക്ക സഭ. അമേരിക്കയിൽ നിന്നുള്ള കർദിനാൾ റോബർട് പ്രിവോസ്റ്റ് ആണ് പുതിയ മാർപാപ്പ. ഇദ്ദേഹം ഇനി ലിയോ പതിനാലാമന് മാര്പാപ്പ എന്ന് അറിയപ്പെടും.
അമെരിക്കയിൽ നിന്നും പോപ്പാവുന്ന...
ഡൽഹി: ചണ്ഡിഗഢിൽ എയർ സൈറൺ മുഴങ്ങി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു എന്നാണ് റിപ്പോർട്ട്. പഞ്ചാബ് , അമൃതസർ, ഹരിയാന,രാജസ്ഥാൻ എന്നിവടങ്ങളിലും നേരത്തെ അതീവ ജാഗ്രത നിർദേശം നൽകിയിരുന്നു. ചണ്ഡിഗഢ് ജില്ലാ കളക്ടർ ഔദ്യോഗിക...
തിരുവനന്തപുരം:അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരം സെക്രട്ടറിയേറ്റിലും നോർക്കയിലും കൺട്രോൾ റൂം തുറന്നു.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല....
തിരുവനന്തപുരം: 2025 ലെ എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ വൈകിട്ട് 3 ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിങ് ഇംപയേഡ്), എസ്.എസ്.എൽ.സി (ഹിയറിങ് ഇംപയേഡ്) ഫലവും പ്രഖ്യാപിക്കും....
കോഴിക്കോട്: കേരളത്തിൽ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര് ഇപ്പോള് പെരിന്തല്മണ്ണയിലെ ആശുപത്രിയില് ചികിത്സയിലാണ്. രോഗി ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം.
പുനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം...