തിരുവനന്തപുരം: മതത്തിനപ്പുറം മാനവരാശിക്ക് വേണ്ടിയുള്ള ജീവിതമായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെതെന്ന് ചെമ്പഴുതി ശ്രീനാരായണഗുരുകുലം മഠാധിപതി സ്വാമി അഭയാനന്ദ അഭിപ്രായപ്പെട്ടു. ഇൻറർ റിലീജിയസ് ഫെലോഷിപ്പ് കഴക്കൂട്ടത്ത് സംഘടിപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യകുലത്തിന്റെ...
തിരുവനന്തപുരം: ചികിത്സയ്ക്കെത്തിയ രോഗിയോട് മോശമായി പെരുമാറിയ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി ജീവനക്കാരനെതിരെ നടപടിയെടുത്തത് അധികൃതർ. ആശുപത്രിയിലെ ഗ്രേഡ്-2 ജീവനക്കാരൻ ദിൽകുമാറിനെതിരെയാണ് ആശുപത്രി അധികൃതർ നടപടി സ്വീകരിച്ചത്. ഇയാളെ അന്വേഷണ വിധേയമായി സസ്പെൻഡ്...
തിരുവനന്തപുരം: സംസ്ഥാന നെറ്റ്ബോൾ സെലെക്ഷൻ ട്രയൽസ് തിരുവനന്തപുരത്ത്. മദ്ധ്യപ്രദേശ് ലേ ഇൻഡോറിൽ മെയ് 25 മുതൽ 31 വരെ നടക്കുന്ന 31 മത് ദേശീയ സബ്ജൂനിയർ നെറ്റ്ബോൾ മത്സരത്തിൽ പങ്കെടുക്കാനുള്ള കേരള ടീം...
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടം ഫാത്തിമ മാതാ പള്ളി മുറ്റത്തെ മാതാവിൻ്റെ പ്രതിമ തകർത്ത പ്രതി പിടിയിൽ. തുമ്പ കിൻഫ്ര പ്രിൻസി വില്ലയിൽ മാർട്ടിൻ തങ്കച്ചൻ ( 61 ) നെ ആണ് തുമ്പ
പോലീസ്...
തിരുവനന്തപുരം: കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്സ് ഡയറക്ടർ ജനറലിന്റെ ഈ വർഷത്തെ ബാഡ്ജ് ഓഫ് ഓണർ ആറ്റിങ്ങൽ ഫയർ സ്റ്റേഷൻ ഓഫീസർ അഖിൽ എസ്സ് ബി യ്ക്ക് ലഭിച്ചു. ഓരോ വർഷത്തെയും...