തൃശൂർ: ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻറ് ശോഭാ സുരേന്ദ്രന്റെ തൃശ്ശൂരിലെ വീടിനു സമീപം ബോംബെറ്. എതിർവശത്തെ വീടിന്റെ ഗേറ്റിനോടു ചേർന്നാണ് അജ്ഞാതർ ഏറുപടക്കം പോലെ തോന്നിക്കുന്ന സ്ഫോടകവസ്തു എറിഞ്ഞത്. ഇന്നലെ...
കോഴിക്കോട്: ചരിത്രകാരന് ഡോ. എംജിഎസ് നാരായണന് (92) അന്തരിച്ചു. വാര്ധക്യസഹജമായ അസുഖങ്ങളെത്തുടര്ന്നാണ് വിയോഗം. കോഴിക്കോട് മലാപ്പറമ്പിലെ വസതിയില് ആയിരുന്നു അന്ത്യം. സംസ്കാരം ഇന്ന് 4 മണിക്ക് നടക്കും.
1932 ഓഗസ്റ്റ് 20 നു് പൊന്നാനിയിൽ...
വത്തിക്കാൻ: ഫ്രാൻസിസ് മാര്പാപ്പയുടെ സംസ്കാരച്ചടങ്ങ് ഇന്ന് നടക്കും. ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് വത്തിക്കാനിൽ സംസ്കാര ചടങ്ങുകൾ നടക്കുക. മാർപാപ്പയുടെ ആഗ്രഹപ്രകാരം റോമിലെ സെന്റ് മേരി മേജർ ബസലിക്കയിലാണ് അന്ത്യവിശ്രമം.
ഏകദേശം രണ്ടുലക്ഷത്തിലധികം പേര് ചടങ്ങുകള്ക്ക്...
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കോടതിയിൽ ബോംബ് ഭീഷണി. ഇത് രണ്ടാം തവണയാണ് ജില്ലാ കോടതിയിൽ ബോംബ് ഭീഷണി സന്ദേശം എത്തുന്നത്. ഇമെയിൽ വഴിയാണ് സന്ദേശം എത്തിയത്. ഭീഷണിയെ തുടർന്ന് ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി...
ബംഗളൂരു: ഐഎസ്ആർഒ മുൻ ചെയർമാൻ കെ. കസ്തൂരിരംഗൻ അന്തരിച്ചു. 84 വയസായിരുന്നു. ഇന്ന് രാവിലെ ബംഗളൂരുവിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. 9 വർഷം ഇസ്രോയുടെ മേധാവിയായിരുന്നു അദ്ദേഹം. 1994 മുതൽ 2003 വരെയായിരുന്നു...