തിരുവനന്തപുരം: നടി വിന്സി ആലോഷ്യസിന് പിന്തുണയുമായി ഡബ്ല്യൂസിസി രംഗത്ത്. ഫിലിം സെറ്റിൽ വെച്ച് തൻ്റെ സ്ത്രീത്വത്തിന് അനാദരവുണ്ടാക്കും വിധം നിയന്ത്രണമില്ലാതെ ലഹരി ഉപയോഗിച്ച സഹനടനിൽനിന്നുണ്ടായ മോശമായ പെരുമാറ്റത്തെ എതിര്ത്തുകൊണ്ട് ശബ്ദമുയര്ത്തിയ വിന്സി ആലോഷ്യസിന്റെ...
ഏതു പ്രൊഡക്റ്റിനും അതിൻ്റെ വിപണന മേഖല ഏറെ പ്രാധാന്യം നിറഞ്ഞതാണ്.
ജനമനസ്സിലേക്ക് ആകർഷിക്കപ്പെടാനും, വിപണന മേഖലയിൽ മെച്ചപ്പെട്ട വിജയങ്ങൾ നേടുവാനും പല തന്ത്രങ്ങളും, പ്രയോഗിക്കുക സാധാരണം. ബുദ്ധിയും, കൗശലവുമൊക്കെ അതിൽ പ്രധാനമാണ്. ഇവിടെ നമ്മുടെ...
പാലക്കാട്: പാലക്കാട് ബിജെപി കോൺഗ്രസ് പോര് രൂക്ഷമാകുകയാണ്. ഇതിനിടെ സംഭവത്തിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രംഗത്തെത്തി. ബിജെപിയുമായി സമാധാന ചര്ച്ചയ്ക്കില്ലെന്ന് രാഹുൽ പറഞ്ഞു.
അതേസമയം സർവകക്ഷി യോഗത്തിന് തയ്യാറാണെന്നും എന്നാൽ ബിജെപിക്കൊപ്പം അടച്ചിട്ട...
കൊച്ചി: സിനിമാനടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ പരാതി നൽകി നടി വിൻസി അലോഷ്യസ്. സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്നാണ് പരാതിയിൽ പറയുന്നത്. ഫിലിം ചേംബറിനും താരസംഘടനയായ എഎംഎംഎയ്ക്കുമാണ് വിൻസി പരാതി...
തിരുവനന്തപുരം: ലഹരി ഉപഭോഗം തടയുന്നതിനും നിയന്ത്രിക്കുന്നതിനും ജനകീയ ഇടപെടലുകൾ അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരി വിരുദ്ധ ക്യാമ്പയ്നുമായി ബന്ധപ്പെട്ട് ചേർന്ന മതമേലധ്യക്ഷൻമാരുടെ യോഗത്തിലും സർവ്വകക്ഷിയോഗത്തിലും സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നാലാംഘട്ട ക്യാമ്പയിൻ വിപുലമായ ജനപങ്കാളിത്തത്തോടെ...