വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്ന് വത്തിക്കാൻ. മാർപാപ്പ ഓക്സിജൻ മാസ്കിന്റെ സഹായമില്ലാതെ ശ്വസിക്കാൻ തുടങ്ങിയതായി വത്തിക്കാൻ അറിയിച്ചു. മാത്രമല്ല ആശാവഹമായ പുരോഗതിയാണെന്നും ശ്വാസകോശത്തിലെ അണുബാധ കുറഞ്ഞുവെന്നും ഡോക്ടർമാർ അറിയിച്ചു.
ഫെബ്രുവരി 14...
തിരുവനന്തപുരം: സാഹോദര്യത്തിന്റെയും നന്മയുടേയും സന്ദേശം വിളിച്ചോതി ഇഫ്താര്‍ സംഗമവുമായി കിംസ്‌ഹെല്‍ത്ത്. ഡോക്ടര്‍മാര്‍, അശുപത്രി ജീവനക്കാര്‍ എന്നിവര്‍ക്ക് പുറമേ മറ്റ് മേഖലകളിൽ നിന്നുള്ള ക്ഷണിക്കപ്പെട്ടവരും ഇഫ്താറില്‍ പങ്കെടുത്തു.
സ്‌നേഹത്തിന്റെയും പരസ്പര സഹവര്‍ത്തിത്വത്തിന്റെയും സന്ദേശമാണ് ഓരോ ഇഫ്താറും...
തിരുവനന്തപുരം: റമദാനോടനുബന്ധിച്ച് പെരുമാതുറ കൂട്ടായ്മ അൽ ഐൻ യൂനിറ്റ് സംഘടിപ്പിച്ച ഖുർആൻ പാരായണ മത്സരം ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം. അബ്ദുൽ വാഹിദ് ഉദ്ഘാടനം ചെയ്തു.
പെരുമാതുറ കൂട്ടായ്മ ജനറൽ സെക്രട്ടറി അമീൻ കിഴക്കതിൽ...
തിരുവനന്തപുരം: തിരുവനന്തപുരം കലക്‌ടറേറ്റിൽ വീണ്ടും തേനീച്ച ആക്രമണം. കളക്ട്രേറ്റിലെത്തിയ പൊതുജനത്തെയും ജീവനക്കാരെയും തേനീച്ചകൾ കുത്തി. ഇന്നലത്തെ തേനീച്ച ആക്രമണം ചര്‍ച്ച ചെയ്യാന്‍ അടിയന്തരയോഗം ചേരുന്നതിനിടെയാണ് ഇന്ന് വീണ്ടും ആക്രമണം ഉണ്ടായത്.
ഇന്നലെ ഇളകിയ തേനീച്ചക്കൂട്ടില്‍നിന്നു...
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാന്റെ ഉമ്മയുടെ നിർണായ മൊഴി പുറത്തു. മകൻ തന്നെ അക്രമിച്ചതാണെന്ന് ഉമ്മ ഷെമീന പോലീസിനോട് പറഞ്ഞു. ഉമ്മ എന്നോട് ക്ഷമിക്കണം’ എന്ന് പറഞ്ഞാണ് പിന്നിൽ നിന്ന് ഷാൾ...