തിരുവനന്തപുരം: രണ്ടു സ്ത്രീകള് ട്രെയിന് തട്ടി മരിച്ചു. വർക്കല സ്വദേശി അമ്മു, അമ്മുവിന്റെ വളർത്തമ്മ കുമാരി എന്നിവരാണ് മരിച്ചത്. വർക്കലയിലാണ് സംഭവം നടന്നത്. ഇന്നലെ രാത്രി 8.30ഓടെയാണ് സംഭവം. അയന്തി വലിയമേലേതില് ക്ഷേത്രത്തില്...
കണ്ണൂർ: മെഡിക്കല് ഷോപ്പില് നിന്നും മാറി നല്കിയ മരുന്ന് കഴിച്ച് എട്ട് മാസം പ്രായമായ കുഞ്ഞ് ഗുരുതരാവസ്ഥയിലെന്ന് പരാതി. കണ്ണൂരാണ് സംഭവം നടന്നത്. പനിക്ക് ചികിത്സ തേടിയ കുഞ്ഞിനാണ് ഈ ദുരവസ്ഥ ഉണ്ടായിരുന്നത്.
ഡോക്ടർ...
തിരുവനന്തപുരം: തലസ്ഥാനനഗരി യാഗശാലയായി. ലക്ഷകണക്കിന് സ്ത്രീ ഭക്തരുടെ കാത്തിരിപ്പിനു അവസാനമായി. പൊങ്കാലയുടെ പ്രധാന ചടങ്ങുകൾ ആരംഭിച്ചു.കണ്ണകീചരിതത്തിൽ പാണ്ഡ്യ രാജാവിന്റെ വധം പരാമർശിക്കുന്ന ഭാഗം തോറ്റംപാട്ടുകാർ ആലപിച്ച ശേഷം തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ...
തിരുവനന്തപുരം:തലസ്ഥാന നഗരിയെ ഭക്തിസാന്ദ്രമാക്കി ഇന്ന് ആറ്റുകാൽ പൊങ്കാല. നഗരത്തിലെ തെരുവുകളിൽ പൊങ്കാലയർപ്പിക്കാനെത്തിയവർ നിരന്നുകഴിഞ്ഞു. പലരും തലേദിവസം തന്നെ എത്തി അവരവരുടെ ഇരിപ്പിടങ്ങൾ ശെരിയാക്കി കാത്തിരിക്കുകയാണ്.
രാവിലെ 9:45ന് നടക്കുന്ന ശുദ്ധപുണ്യാഹത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും. സംഹാരരുദ്രയായ...
തിരുവനന്തപുരം: ജില്ലയിൽ നിലവിലുള്ള അറബിക് അധ്യാപക ഒഴിവുകളിലേക്ക് നിയമനം നടത്തുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ കണിയാപുരം ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഉപജില്ല പ്രസിഡണ്ട് മുഹമ്മദ് സലീം ദാരിമി അധ്യക്ഷനായിരുന്നു.ജില്ലാ...