കോട്ടയം: കോട്ടയത്ത് സ്വകാര്യ ബസ് അപകടകത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു. ഇന്ന് രാവിലെ കോട്ടയം ഇടമറ്റത്ത് വച്ചാണ് അപകടം നടന്നത്. വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവർ കുഴഞ്ഞു വീഴുകയായിരുന്നു. ഇതോടെ ബസിന്റെ നിയന്ത്രണം നഷ്ടമാകുകയും വാഹനം...
തിരുവനന്തപുരം: തിരുവനന്തപുരത്ത് പെട്രോള് അടിക്കാനെത്തിയ യുവാവിനെ ക്രൂരമായി മര്ദിച്ച് മൂവര്സംഘം. വെള്ളനാട് കമ്പനിമുക്ക് പെട്രോൾ പമ്പിൽ വച്ചാണ് സംഭവം നടന്നത്. സംഭവത്തിൽ മൂന്നുപേരെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം നടന്നത്....
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചു. സംഭവത്തിൽ 17 കാരനെയും ബസ് കണ്ടക്ടറെയും പോലീസ് പിടികൂടി. 17കാരനായ പ്ലസ് ടു വിദ്യാർത്ഥിയും കൊല്ലം ശക്തികുളങ്ങര സ്വദേശി മനു എന്നു വിളിക്കുന്ന അഖിൽ(23)...
പുതുച്ചേരി : വനിതാ അണ്ടർ 23 ഏകദിന ടൂർണ്ണമെൻ്റിൽ മേഘാലയക്കെതിരെ തകർപ്പൻ വിജയവുമായി കേരളം. 179 റൺസിനാണ് കേരളം മേഘാലയയെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ ഏഴ് വിക്കറ്റ്...
തിരുവനന്തപുരം: സൗജന്യ രോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. നാളെ (10/ 3/ 2025) തിങ്കൾ മുതൽ( 15/ 3 /2025) വരെ ഒരാഴ്ച നീണ്ടുനിൽക്കുന്ന ഗ്ലോക്കോമ നിർണയ ക്യാമ്പും അനുബന്ധ പരിശോധനകളും സൗജന്യമായി വർക്കല...