തിരുവനന്തപുരം: തിരുവനന്തപുരത്ത് ആറു പേരെ കൊലപ്പെടുത്തിയെന്ന അവകാശവാദവുമായി യുവാവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലാണ് യുവാവ് കീഴടങ്ങിയത്. വെഞ്ഞാറമൂട് പേരുമല സ്വദേശി അഫാൻ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ എത്തിയത്.
പൊലീസ് നടത്തിയ...
തിരുവനന്തപുരം: പട്ടി, പൂച്ച തുടങ്ങിയ വളര്ത്തുമൃഗങ്ങളുടെയോ വന്യമൃഗങ്ങളുടെയോ മാന്തല്, കടി എന്നിവയേറ്റാല് സോപ്പ് ഉപയോഗിച്ച് ഒഴുകുന്ന വെള്ളത്തില് കുറഞ്ഞത് 15 മിനിറ്റ് എങ്കിലും നന്നായി തേച്ച് കഴുകിയതിനുശേഷം എത്രയും വേഗം ചികിത്സ തേടണമെന്ന്...
തിരുവനന്തപുരം: തിരുവനന്തപുരം ആക്കുളത്ത് യുവ ഡോക്ടേഴ്സ് ഓടിച്ച ജീപ്പിടിച്ച് ഒരാൾ മരിച്ചു. ഡോക്ടർമാർ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. ഇന്നലെ രാത്രിയാണ് അപകടം നടന്നത്.
പാറശാല സ്വദേശി ശ്രീറാം ആണ് മരിച്ചത്. ഡോക്ടർമാർ ഓടിച്ച ജീപ്പ് ബൈക്കിലിടിച്ചായിരുന്നു...
തിരുവനന്തപുരം: ഇടതുപക്ഷ സർക്കാരിന്റെ ഭരണ വികസന ക്ഷേമ പ്രവർത്തനമുന്നേറ്റത്തെ പ്രശംസിച്ചുകൊണ്ടുള്ള ഡോ. ശശിതരൂർ എം പി യുടെ നിലപാട് ശ്ലാഘനീയമാണെന്ന് ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഡ്വ. ജെ. തംറൂഖ് പ്രസ്താവനയിൽ...
ഹൈദരാബാദ്: തെലങ്കാനയില് തുരങ്കത്തില് രക്ഷാപ്രവർത്തനം തുടരുന്നു. അപകടം നടന്നിട്ട് 46 മണിക്കൂര് പിന്നിട്ടിരിക്കുകയാണ്. തുരങ്കത്തിൽ കുടുങ്ങിയവരുടെ 150 മീറ്റർ അരികെ രക്ഷാപ്രവർത്തകരെത്തിയെന്നാണ് വിവരം.
നാവികസേനാ മറൈൻ കമാൻഡോസായ മാർക്കോസ് കൂടി രക്ഷാ ദൗത്യത്തിൽ എത്തും....