തിരുവനന്തപുരം: തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ വിദേശ വനിത തിരയിൽപ്പെട്ടു മരിച്ചു. അമേരിക്കൻ പൗരത്വമുള്ള ബ്രിജിത്ത് ഷാര്ലറ്റ് എന്ന യുവതിയാണ് മരിച്ചത്. കോവളത്തിന് സമീപമുള്ള പുളിങ്കുടി ബീച്ചിലാണ് സംഭവം നടന്നത്.
വിദേശ വനിതയെ രക്ഷിക്കാനിറങ്ങിയ വിദേശ...
തിരുവനന്തപുരം: പ്രഥമ ട്രാവൻകൂർ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു. പൂയം തിരുനാൾ ഗൗരിപാർവതി ബായി തമ്പുരാട്ടിയാണ് തിരുവനന്തപുരത്തെ ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിച്ചത്.
പത്മശ്രേഷ്ഠ പുരസ്കാരം ചലച്ചിത്ര നടൻ മനോജ് കെ...
കോട്ടയം: ഗാന്ധിനഗർ ഗവ. നഴ്സിംഗ് കോളെജിലെ അതിക്രൂര റാഗിങ്ങിൽ നടപടി. പ്രതികളായ 5 നഴ്സിങ് വിദ്യാർത്ഥികളുടേയും തുടർ പഠനം തടയാൻ നഴ്സിംഗ് കൗൺസിൽ യോഗത്തിൽ തീരുമാനമായി. കോട്ടയം വാളകം സ്വദേശി സാമുവൽ ജോൺസൺ(20),...
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ യുവാക്കളെ മർദിച്ച് മൊബൈലടക്കം കവർന്നു. യുവാക്കളെ മർദിച്ച് വിലപിടിപ്പുള്ള വസ്തുക്കൾ അപഹരിക്കുകയും തുടർന്ന് ഇവരെ വിവസ്ത്രരാക്കുകയും ചെയ്തുവെന്നാണ് പരാതി. ഫെബ്രുവരി 11 നാണ് സംഭവം നടന്നത്.
ബീച്ചിലെത്തിയ വർക്കല ചെമ്മരുതി...
മലപ്പുറം: ശശി തരൂരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഏത് കണക്കിൻ്റെ അടിസ്ഥാനത്തിലാണ് ശശി തരൂര് ലേഖനമെഴുതിയതെന്ന് അറിയില്ല. കേരളത്തിലെ സംരംഭത്തിൻ്റെ കണക്ക് തരൂരിന് എവിടെ നിന്ന് കിട്ടിയെന്ന് സതീശന്...