തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടലിൽ ബോംബ് ഭീഷണി. തിരുവനന്തപുരത്തെ ഹോട്ടൽ ഫോർട്ട് മാനറിലാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്. 2.30ന് സ്ഫോടനം നടത്തുമെന്നായിരുന്നു സന്ദേശം.
സന്ദേശം ലഭിച്ചതിനെ തുടർന്ന് പോലീസ് പരിശോധന നടത്തുകയാണ്. മനുഷ്യ ബോംബ് പൊട്ടുമെന്നാണ്...
കൊച്ചി: തൊണ്ണൂറുകളില് മാറ്റിനിര്ത്തപ്പെട്ട വിഭാഗമായിരുന്നു പാചകക്കാരെന്നും അടുത്തകാലത്താണ് കേരള സമൂഹം ചേര്ത്തുനിര്ത്താന് തുടങ്ങിയതെന്നും പഴയിടം മോഹനന് നമ്പൂതിരി പറഞ്ഞു.
ജെയിന് യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര് കേരള 2025ല് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു...
തിരുവനന്തപുരം: കേന്ദ്ര ബഡ്ജറ്റിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ പ്രധാന ആവശ്യങ്ങളെയാകെ നിരാകരിച്ച കേന്ദ്ര വാര്ഷിക പൊതുബജറ്റിലെ സമീപനം അങ്ങേയറ്റം പ്രതിഷേധാര്ഹമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സമാനതകളില്ലാത്ത ദുരന്തം നേരിട്ട വയനാടിന്റെ പുനരധിവാസത്തിനായി പ്രത്യേക...
തിരുവനന്തപുരം: ഈ വർഷത്തെ ആറ്റുകാല് പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് 30 വാര്ഡുകള് ഉത്സവമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും പൊങ്കാല ദിവസമായ മാര്ച്ച് 13ന് ജില്ലയ്ക്ക് അവധി നല്കുന്നതിന് സര്ക്കാരിന് കത്ത് നല്കിയിട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി...
തിരുവനന്തപുരം:കാൻസർ മുൻകൂർ നിർണയ, പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'ആരോഗ്യം ആനന്ദം' 'അകറ്റാം അർബുദം' ജനകീയ പ്രചാരണ പരിപാടിക്കൊപ്പം കൈകോർത്ത് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററും. കാമ്പെയിന്റെ...