ഡൽഹി: മഹാകുംഭമേളയിലെ അപകടത്തിൽ പ്രതികരണവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പരിപാടിയ്ക്കായി ചെയ്ത സജ്ജീകരണങ്ങള് കൃത്യമായിരുന്നുവെന്നും എന്നാൽ ബാരിക്കേഡ് മറികടക്കാൻ വലിയ ആൾക്കൂട്ടം ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്നാണ് ആദിത്യനാഥ് പറയുന്നത്.
ഇന്ന് പുലർച്ചെ 2...
തിരുവനന്തപുരം: ജിമ്മുകളിലെ അനധികൃത മരുന്നുകൾ കണ്ടെത്തുന്നതിനും അവയുടെ ദുരുപയോഗം തടയുന്നതിനുമായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് സംസ്ഥാന വ്യാപകമായി പ്രത്യേക പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ 50...
ശ്രീഹരിക്കോട്ട: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പെയിസ് സെന്ററില് നിന്നുള്ള നൂറാം വിക്ഷേപണം വിജയം കണ്ടു. ഇന്ന് രാവിലെ 6.23നാണ് ചരിത്രം കുറിച്ചത്.
ഗതിനിർണയ ഉപഗ്രഹമായ NVS -02നെ GSLV F15 റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചാണ് പുതുചരിത്രം...
പാലക്കാട്: നെന്മാറ ഇരട്ടകൊലപാതക കേസിലെ പ്രതി ചെന്താമര പിടിയിൽ. ഇന്നലെ രാത്രിയാണ് പ്രതിയെ പിടികൂടിയത്. ഇന്നലെ രാത്രി 1:30 ക്ക് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കും. രണ്ട് പകലും...
തിരുവനന്തപുരം:അണ്ടൂർക്കോണം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. സർക്കാർ അനാസ്ഥ കാരണം റേഷൻ കടകൾ വഴി അവശ്യസാധനങ്ങൾ കിട്ടാതെ ദുരിതം അനുഭവിക്കുന്ന ജനങ്ങളുടെ കഷ്ടതയ്ക്ക് ഉടനടി പരിഹാരം കാണണമെന്ന് ആവിശ്യപ്പെട്ടാണ് കീഴാവൂർ...