കോഴിക്കോട് : നടനും ഹാസ്യതാരവുമായ കൂട്ടിക്കൽ ജയചന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. നാല് വയസുകാരിയ്ക്കെതിരായ ലൈംഗികാതിക്രമ കേസിൽ ഒളിവിലാണ് അദ്ദേഹം. കോഴിക്കോട് കസബ പൊലീസാണ് നോട്ടീസ് പുറത്തിറക്കിയത്.
നടന്റെ മുന്കൂര് ജാമ്യാപേക്ഷ ഹൈക്കോടതി...
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വ്യാപാരികളോട് സർക്കാരിന് അനുഭാവപൂർവമായ നിലപാടാണെന്നും നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന പണിമുടക്കിൽ നിന്ന് പിൻമാറണമെന്നും ഭക്ഷ്യ മന്ത്രി ജി. ആർ. അനിൽ പറഞ്ഞു. റേഷൻ വ്യാപാരികൾ ജനുവരി 27 മുതൽ പണിമുടക്ക്...
തിരുവനന്തപുരം: ക്ഷേമ പെൻഷൻ രണ്ടു ഗഡുകൂടി അനുവദിച്ചു. ഇതിനായി 1,604 കോടി അനുവദിച്ചുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ വെള്ളിയാഴ്ച്ച മുതൽ ഗുണഭോക്താക്കൾക്ക് ലഭിച്ചുതുടങ്ങും.
62 ലക്ഷത്തോളം പേർക്കാണ്...
കഴക്കൂട്ടം: കഴക്കൂട്ടം എ.ജെ. ഹോസ്പിറ്റലിൻ്റെയും, റംലത്ത് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും സ്ഥാപകനായ ഡോ.എം.എ.അബ്ദുൾ ജബ്ബാറിന്റെ പതിനെട്ടാമത് ചരമവാർഷികത്തോടനുബന്ധിച്ച് ഇന്ന് എ.ജെ.ഹോസ്പിറ്റലിൽ വെച്ച് അനുസ്മരണ സമ്മേളനം നടത്തി. ഹാരിസ് മൌലവി റഷാദിയുടെ അദ്ധ്യക്ഷതയില് പ്രാര്ത്ഥനയും,...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭാര്യയെ വെട്ടി പൊലീസുകാരൻ. നെയ്യാറ്റിൻകര സ്റ്റേഷനിലെ പൊലീസുകാരനായ രഘുല് ബാബു (35) ആണ് ഭാര്യ പ്രിയയെ കഴുത്തിന് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്. നെയ്യാറ്റിൻകര മണലുവിള സ്വദേശിയാണ്. ശനിയാഴ്ചയാണ് സംഭവം നടന്നത്.
രഘുൽ...