ചെന്നൈ: ബിജെപി നേതാവും നടിയുമായ ഖുശ്ബു അറസ്റ്റില്. അണ്ണാ സർവകലാശാലയിലെ പീഡനത്തിൽ പ്രതിഷേധിച്ചതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിഷേധം നടത്തിയത് പോലീസിന്റെ അനുമതിയില്ലാതെയാണ്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ഖുശ്ബുവിനെ കൂടാതെ പ്രതിഷേധവുമായി ബന്ധപ്പെട്ട് നിരവധി...
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി. ഇരട്ട ജീവപര്യന്തം ശിക്ഷയാണ് കേസിൽ പത്ത് പ്രതികള്ക്ക് വിധിച്ചിരിക്കുന്നത്.നാല് പ്രതികൾക്ക് അഞ്ചു വർഷം തടവും വിധിച്ചു. 20 മാസം...
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്ന ജനുവരി 4 മുതൽ 8 വരെ കിഴക്കേകോട്ടയിൽ ട്രാഫിക് നിയന്ത്രണം ഉണ്ടാകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കിഴക്കേകോട്ട മുതൽ പഴവങ്ങാടി ഗണപതി ക്ഷേത്രംവരെ...
തിരുവനന്തപുരം: 63 ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് മറ്റന്നാൾ (ജനുവരി 4) തിരി തെളിയും. രാവിലെ 9 മണിക്ക് പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തുന്നതോടെയാണ് കലോത്സവത്തിന് തുടക്കമാവുക....
തിരുവനന്തപുരം: തോന്നയ്ക്കൽ സർവീസ് സഹകരണ ബാങ്കിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നു. തോന്നയ്ക്കൽ സർവീസ് സഹകരണ സംഘത്തിൽ നിന്നും 2 കോടിയോളം രൂപ ബിനാമി പേരുകളിലും ചിട്ടി പിടിച്ചും ലോൺ എടുത്തും അനധികൃതമായി കൈവശപെടുത്തിയിട്ട്...