തിരുവനന്തപുരം: സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വര്ണ്ണം നഷ്ടപ്പെട്ടെന്ന് പരാതിയുമായി ചിറയിൻകീഴ് സ്വദേശികളായ ദമ്പതികൾ രംഗത്ത്. കിഴുവില്ലം സര്വ്വീസ് സഹകരണ ബാങ്കിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.
ചിറയിൻകീഴ് സ്വദേശികളായ രമ്യയും ഭര്ത്താവ് പ്രദീപ് കുമാറുമാണ് പൊലീസിനും,...
തിരുവനന്തപുരം: മംഗലപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻസിംഗ് അനുസ്മരണ യോഗവും ഛായചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. പരിപാടിയോട് അനുബന്ധിച്ച് കഠിനംകുളം ജംഗ്ഷനിൽ മൗനജാഥ സംഘടിപ്പിച്ചു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്...
തിരുവനന്തപുരം: പൊതുജനാരോഗ്യ സമ്പ്രദായത്തിനുവേണ്ടി ഏറ്റവും കൂടുതൽ തുക ചെലവഴിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും കേരളത്തിലാണ് ഇന്ത്യയിൽ ഏറ്റവും ആയുർദൈർഘ്യമുള്ളതെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ആധുനിക സംവിധാനങ്ങളോടു കൂടി...
കണ്ണൂർ: സ്കൂള് ബസ് ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ വിദ്യാര്ത്ഥിനി മരിച്ചു. കണ്ണൂര് വളക്കൈയിലാണ് സംഭവം. ഇന്ന് വൈകുന്നേരം നാലരയോടെയാണ് അപകടം സംഭവിച്ചത്. കണ്ണൂര് വളക്കൈ പാലത്തിന് സമീപത്ത് വെച്ചാണ്...
തിരുവനന്തപുരം: രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ 2ന് രാവിലെ 10.30ന് രാജ്ഭവൻ ഓഡിറ്റോറിയത്തിൽ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു ഗവർണറായി അധികാരമേൽക്കും.
ഇന്ന് വൈകിട്ട് 5ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന നിയുക്ത ഗവർണറെ...