കോഴിക്കോട്: തന്റെ സിനിമ ജീവിതത്തിൽ പ്രധാന പങ്കു വഹിച്ച വ്യക്തികളിൽ ഒരാളായ എം ടി വാസുദേവൻ നായരേ അവസാനമായി ഒരുനോക്ക് കാണാനായി നടൻ മോഹൻലാൽ എം ടിയുടെ വസതിയായ സിത്താരയിലെത്തി. ഇന്ന് പുലർച്ചെ...
തിരുവനന്തപുരം: മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനു പൊതുവിലും മലയാള സാഹിത്യലോകത്തിന് സവിശേഷമായും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
ചെറുകഥാകൃത്ത്, നോവലിസ്റ്റ്,...
കോഴിക്കോട്: അന്തരിച്ച സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ സംസ്കാരം ഇന്ന്. വൈകിട്ട് അഞ്ചിന് മാവൂര് റോഡ് ശ്മശാനത്തിലാണ് സംസ്കാരം നടക്കുക. വൈകുന്നേരം നാല് മണി വരെ പൊതുദർശനം വീട്ടിൽ നടക്കും.
എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുടെ...
കോഴിക്കോട്: സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ വൈകാരികമായി നടൻ മമ്മൂട്ടി. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് താരത്തിന്റെ കുറിപ്പ്. ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണെന്നാണ് അദ്ദേഹം പറയുന്നത് തന്റെ മനസ്സ്...
തിരുവനന്തപുരം: വർക്കലയിൽ ഗൃഹനാഥനെ വെട്ടികൊലപ്പെടുത്തി. ക്രിസ്മസ് രാത്രിയിലാണ് സംഭവം. വർക്കല താഴെവെട്ടൂർ ചരുവിളവീട്ടിൽ ഷാജഹാനാണ് വെട്ടേറ്റ് മരിച്ചത്. 60 വയസായിരുന്നു.
താഴെവെട്ടുർ പള്ളിക്ക് സമീപത്ത് വച്ചായിരുന്നു സംഭവം നടന്നത്. സംഭവത്തിൽ ഒരാളെ പൊലീസ് പിടികൂടി....