തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് ശുചീകരണം വേഗത്തിൽ പൂർത്തിയാക്കുമെന്നും ഇതിനായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്ന ആമയിഴഞ്ചാൻ...
തിരുവനന്തപുരം:കേരള നിയമസഭ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ 250 സ്റ്റാളുകളിലായി 150ലധികം ദേശീയ അന്തർദേശീയ പ്രസാധകർ പങ്കെടുക്കുമെന്ന് നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജനുവരി ഏഴിന് രാവിലെ 10.30ന്...
കോഴിക്കോട്: എംടി വാസുദേവൻ നായര് അതീവ ഗുരുതരാവസ്ഥയിൽ. ആശുപത്രി അധികൃതര് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നുമാണ് ബുള്ളറ്റിനിൽ പറയുന്നത്.
ബേബി മെമ്മോറിയല് ആശുപത്രിയാണ് മെഡിക്കല് ബുള്ളറ്റിന്...
തിരുവനന്തപുരം: 29-ാമത് ഐ.എഫ്.എഫ്.കെയുടെ ഭാഗമായി അവസാന ഓപ്പൺ ഫോറം ചർച്ച ടാഗോർ തീയേറ്ററിൽ നടന്നു. ആഗോളവത്കരിക്കപ്പെട്ട സിനിമാമേളകൾ സമകാലിക സിനിമയിൽ വഹിക്കുന്ന പങ്ക് എന്ന വിഷയത്തിലായിരുന്നു ചർച്ച.
വില്ലേജ് റോക്സ്റ്റാർസ് എന്ന ചിത്രത്തിന്റെ സംവിധായിക...
തിരുവനന്തപുരം: ഫോണിന്റെ അങ്ങേത്തലയ്ക്കല് നിന്ന് സാന്റാക്ലോസിന്റെ കുസൃതി നിറഞ്ഞ ശബ്ദം കേള്പ്പിക്കുന്ന 'സാന്റാ കാളിങ് എ ഐ ആപ്പ്' ആഗോളതരംഗമാകുന്നു. ക്രിസ്മസ് ആശംസയും പാട്ടും സാന്റയുടെ ശബ്ദത്തില് കേള്ക്കുന്നതിനായി നിര്മ്മിതബുദ്ധി അടിസ്ഥാനമാക്കി കെഎസ്...