തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിനു ഇനി വിശ്രമമില്ലാത്ത രാവുകൾ. ഐ എഫ് എഫ് കെയ്ക്ക് ഇന്ന് വർണ്ണാഭമായ തുടക്കം കുറിക്കുമ്പോൾ ചലച്ചിത്ര മേളയ്ക്ക് മാറ്റുകൂട്ടാനായി മാനവീയം വീഥിയും സജ്ജമായി. വ്യത്യസ്തമായ കലാപ്രകടനങ്ങൾക്കു ഇനിയുള്ള ദിവസങ്ങളിൽ...
മുംബൈ: റിസർവ് ബാങ്കിന് ബോംബ് ഭീഷണി. ഇന്നലെ വൈകുന്നേരമാണ് ഭീഷണി സന്ദേശം എത്തിയത്. മുംബൈയിലെ ബാങ്കിൻ്റെ ആസ്ഥാനം സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് തകർക്കുമെന്നാണ് മെയിലിൽ പറഞ്ഞിരിക്കുന്നത്.
റഷ്യൻ ഭാഷയിലായിരുന്നു ഭീഷണി സന്ദേശം.ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ...
പാലക്കാട്: കണ്ണീർ കടലായി പനയമ്പാടം. പാലക്കാട് പനയമ്പാടത്ത് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് മരിച്ച 4 പെൺകുട്ടികളുടെയും ഖബറടക്കം നടന്നു. ഉറ്റകൂട്ടുകാരികൾക്ക് നാട് പ്രണാമമർപ്പിച്ചു. തുമ്പനാട് ജുമാ മസ്ജിദിൽ നാല് പേരുടെയും ഖബറടക്കം...
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് (ഐ.എഫ്.എഫ്.കെ) ഇന്ന് തിരിതെളിയും. വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും....