ചെന്നൈ: വിജയ് ചിത്രം ജനനായകന് വീണ്ടും തിരിച്ചടി. ജനനായകന്‍റെ പ്രദർശനാനുമതി ഹൈക്കോടതി നിഷേധിച്ചു. ചിത്രത്തിന്റെ റിലീസ് അനുമതി മദ്രാസ് ഹൈക്കോടതിയാണ് നിഷേധിച്ചത്. സെൻസർ ബോർഡ് അപ്പീലിലാണ് മദ്രാസ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
എതിർ സത്യവാങ്മൂലം...
തിരുവനന്തപുരം: പ്രവാസികൾ എന്നും നാടിന്റെ നട്ടെല്ലുകളാണെന്ന് ഐ ബി സതീഷ് എം എൽ എ. പ്രവാസികളെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്തു വരുന്ന സർക്കാരിന്റെ സംരംഭങ്ങൾ ഇനിയും തുടരുമെന്നും ഐ.ബി. സതീഷ് എംഎൽഎ അഭിപ്രായപ്പെട്ടു.
പ്രവാസി...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭാര്യയെ ഭർത്താവ് മർദിച്ചു കൊലപ്പെടുത്തി. വിട്ടിയം സ്വദേശി വിദ്യാ ചന്ദ്രൻ (26) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വിദ്യയുടെ ഒപ്പം താമസിച്ചിരുന്ന രതീഷിനെ വിളപ്പിൽശാല പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യയുടെ രണ്ടാം...
തിരുവനന്തപുരം: തിരുവനന്തപുരത്ത് മക്കളുമായി സഞ്ചരിക്കവെ സ്കൂട്ടറിൽ കാർ ഇടിച്ച് അപകടം. അമിത വേഗത്തിലെത്തിയ കാർ വീട്ടമ്മയുടെ സ്കൂട്ടർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. ആനാട് താഴേ പുനവക്കുന്ന് റോഡരികത്തു വീട്ടിൽ വാടകയ്ക്ക്...
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലർച്ചെ 5:45 ഓടെ ആയിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ ഡ്രൈവർക്കും എട്ട് യാത്രക്കാർക്കും പരിക്കേറ്റു.
തിരുവനന്തപുരം ഭാഗത്തുനിന്നും നാഗർകോവിലിലേക്ക് വരികയായിരുന്ന ഫാസ്റ്റ് പാസഞ്ചറും,...