കൊളംബോ : 1948-ൽ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശമായ രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധിയുമായി പിടിമുറുക്കുന്ന ശ്രീലങ്കയിൽ പച്ചക്കറികളുടെ കുതിച്ചുയരുന്ന വില ഉപഭോക്താക്കളെ കൂടുതൽ ദുരിതത്തിലാക്കുകയാണ്.
ഒരു വർഷം മുമ്പ് കിലോഗ്രാമിന് 145 രൂപയുണ്ടായിരുന്ന അരിയുടെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒഡീഷ തീരത്തിന് മുകളിലായുള്ള ന്യൂനമർദ്ദവും അറബിക്കടലിലെ ന്യൂനമർദ്ദപാത്തിയുമാണ് കാലവർഷക്കാറ്റ് സജീവമാക്കി നിർത്തുന്നത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് തെക്കൻ...
കൊളംബോ : സംഘർഷാവസ്ഥയെ തുടർന്ന് രാജ്യം വിട്ട ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രാജപാക്‌സെ മാലിദ്വീപിൽ. സൈനിക വിമാനത്തിലാണ് രാജ്യംവിട്ടതെന്നാണ് റിപോർട്ടുകൾ. ഭാര്യയും മറ്റു നാലുപേരുമാണ് കൂടെയുള്ളത് എന്നാണ് ലഭ്യമായ വിവരം.
എന്നാൽ...
തിരുവനന്തപുരം : കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (കെ-ലാംപ്‌സ് (പി.എസ്.)) വിഭാഗവും യൂണിസെഫും സംയുക്തമായി ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ 6ന് നിയമസഭാ സമുച്ചയത്തിൽ 'നാമ്പ്'...