വിശാഖപട്ടണം: ആര്‍ഭാടജീവിതം നയിക്കുന്നതിന് ആന്ധ്രാപ്രദേശിന്റെ വിവിധ ഭാഗങ്ങളിലായി 60ഓളം മോഷണങ്ങള്‍ നടത്തിയ മുന്‍ ഐ.ടി പ്രൊഫഷണലായ യുവാവ് പിടിയിലായി. സണ്ണി എന്ന് അറിയപ്പെടുന്ന ആച്ചി മഹേഷ് റെഡ്ഡി എന്ന 27-കാരനെ മാസങ്ങള്‍ നീണ്ട...
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡിഎയും ഡിആറും വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. മൂന്ന് ശതമാനമാണ് വര്‍ധന. 22 % ഉണ്ടായിരുന്ന ഡിഎയും ഡിആറും 25% ആക്കി വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. വര്‍ധിപ്പിച്ച...
കൊച്ചി: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ റോയിയുടെ മരണത്തില്‍ വിശദീകരണവുമായി കമ്പനി മാനേജിംഗ് ഡയറക്ടര്‍ ടി.എ ജോസഫ്. ആദായ നികുതി വകുപ്പ് റെയ്ഡുകള്‍ റോയിയെ ബുദ്ധിമുട്ടിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഫിഡന്റ് ഗ്രൂപ്പിന് ശക്തമായ...
ന്യൂഡല്‍ഹി: സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശവുമായി സുപ്രീംകോടതി. എല്ലാ സംസ്ഥാനങ്ങളും തടസ്സമില്ലാതെ എസ്‌ഐആര്‍ പൂര്‍ത്തീകരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. എസ്ഐആര്‍ പൂര്‍ത്തീകരിക്കുന്നതില്‍ യാതൊരു തടസ്സവും സൃഷ്ടിക്കാന്‍ അനുവദിക്കില്ലെന്നും മുഴുവന്‍...