JAMSHEER MP

351 POSTS

Exclusive articles:

സന്നിധാനത്ത് വീണ്ടും പരിശോധന; സ്വര്‍ണപ്പാളികളുടെ സാംപിള്‍ ശേഖരിച്ച് എസ്‌ഐടി

സന്നിധാനം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ വീണ്ടും സ്വര്‍ണപ്പാളികളുടെ പരിശോധന നടത്തി പ്രത്യേക അന്വേഷണസംഘം. സന്നിധാനത്തെത്തിയ എസ്‌ഐടി വീണ്ടും സ്വര്‍ണപ്പാളികളുടെ സാംപിള്‍ ശേഖരിച്ചു. മുന്‍പ് നടത്തിയ പരിശോധനയില്‍ തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താന്‍ കഴിയാതെ വന്നതോടെ വീണ്ടും...

പണിമുടക്ക് ദിവസം സ്‌കൂളിലെത്തി; അധ്യാപകരെ ഇരട്ടപ്പൂട്ടിട്ട് പൂട്ടി സമരാനുകൂലികള്‍

തിരുവനന്തപുരം: പണിമുടക്ക് ദിവസം സ്‌കൂള്‍ തുറക്കാനെത്തിയ എട്ട് അധ്യാപകരെ സ്‌കൂളിനുള്ളില്‍ പൂട്ടിയിട്ട് സമരക്കാര്‍. സ്‌കൂളിന്റെ പൂട്ടിനു പുറമേ സമരക്കാര്‍ കൊണ്ടുവന്ന പൂട്ടും ഉപയോഗിച്ചാണ് ഗേറ്റ് പൂട്ടിയത്. ഗേറ്റ് പൂട്ടി സമരക്കാര്‍ പോയതോടെ വൈകുന്നേരം...

രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം; ആദ്യ ബലാല്‍സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം; കര്‍ശന ഉപാധികള്‍

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ഒന്നാം ബലാല്‍സംഗക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഈമാസം 16ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്‍പാകെ ഹാജരാകണമെന്നും അന്ന് മൊബൈല്‍ ഫോണ്‍...

പൊതുപണിമുടക്ക് ആരംഭിച്ചു; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍; ജോലിക്ക് ഹാജരായില്ലെങ്കില്‍ ശമ്പളം പോകും

  തിരുവനന്തപുരം: സംയുക്ത തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ പൊതുപണിമുടക്ക് ആരംഭിച്ചു. ബുധനാഴ്ച അര്‍ധരാത്രി തുടങ്ങി വ്യാഴാഴ്ച അര്‍ധരാത്രി വരെയാണ് പണിമുടക്ക്. പണിമുടക്കിനോട് അനുബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്കില്‍ പങ്കെടുക്കുന്ന...

രാഹുല്‍ മാങ്കൂട്ടത്തിലിന് നാളെ നിര്‍ണായകം; ഒന്നാം ബലാല്‍സംഗക്കേസ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെ വിധി

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ഒന്നാം ബലാല്‍സംഗക്കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി നാളെ വിധി പറയും. രണ്ടും മൂന്നും കേസില്‍ ജാമ്യം ലഭിച്ച രാഹുലിന് ഒന്നാം കേസില്‍ മാത്രമാണ് ഇനി ജാമ്യം ലഭിക്കാന്‍...

Breaking

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
spot_imgspot_img
Telegram
WhatsApp