തിരുവനന്തപുരം: വ്യാജരേഖ ചമച്ച് ബാങ്ക് ശാഖയില്‍ നിന്ന് മുക്കാല്‍ കോടി രൂപ തട്ടിയെടുത്ത സംഭവത്തിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുമല സ്വദേശി അനുരാജിനെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുന്ന...
കല്‍പറ്റ: വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാനം നിശ്ചയിച്ചിരുന്ന ബുധനാഴ്ചയില്‍ നിന്ന് മാറ്റിവച്ച് സര്‍ക്കാര്‍ തീരുമാനം. ഈമാസം 25ന് നടത്താന്‍ തീരുമാനിച്ചിരുന്ന താക്കോല്‍ കൈമാറ്റം മാര്‍ച്ച് ഒന്നിലേക്കാണ് പ്രത്യേകിച്ച് കാരണം ഒന്നും ബോധിപ്പിക്കാതെ മാറ്റിവച്ചത്. രാഹുല്‍...
തിരുവനന്തപുരം: തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാനുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വോട്ടോട്ടം ഇനി എത്തി നില്‍ക്കുന്നത് ഗുരുവായൂരില്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുരുവായൂര്‍ മണ്ഡലത്തിലാണ് സുരേഷ് ഗോപിക്ക് വോട്ട്. ലോക്‌സഭയില്‍ തൃശ്ശൂരിലും തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തുമായിരുന്നു...
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ രണ്ടര വയസ്സുകാരി കുത്തിവെയ്പ്പ് എടുത്തതിനെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പിതാവ്. രണ്ട് കുത്തിവയ്പ്പുകള്‍ എടുത്തതിനു ശേഷമാണ് കുട്ടിയുടെ നില വഷളായതെന്നും ആംബുലന്‍സില്‍...
തിരുവനന്തപുരം: വിഴിഞ്ഞം വഴിയുള്ള നിര്‍ദിഷ്ട തീരദേശ ഹൈവേ നിര്‍മാണം ഒരുവര്‍ഷത്തിനകം ആരംഭിക്കാനാകുമെന്ന് അധികൃതര്‍. ഭൂമി ഏറ്റെടുക്കലിനോട് അനുബന്ധിച്ച നടപടികള്‍ അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച് 11 വണ്‍ നോട്ടീസ് ഇറക്കിയതായും 19...