കഴക്കൂട്ടം നന്മ കരിച്ചാറ മൂന്നാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി മംഗലപുരം പഞ്ചായത്തിന് മുൻപിൽ വിശക്കുന്നവർക്ക് ഭക്ഷണ പദ്ധതി പാഥേയം ആരംഭിച്ചു. നിരവധി സാമൂഹിക ആരോഗ്യ പ്രവർത്തനങ്ങളിൽ സാധുക്കൾക്ക് തണൽ നൽകുന്ന സംഘടനയാണ് നന്മ...
കണിയാപുരം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നന്മ കരിച്ചാറ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വൃക്ഷ തൈകൾ നടുന്നതിന്റെ ഉദ്ഘാടനം കരിച്ചാറ ഗവൺമെൻറ് എൽ.പി സ്കൂളിൽ സ്കൂൾ വിദ്യാർത്ഥികൾ നിർവ്വഹിച്ചു.
നന്മ അഡ്വൈസറി ബോർഡ് അംഗം താഹിർ ഹാജി...
കണിയാപുരം: പള്ളിപ്പുറം എൽ.പി.സ്കൂളിന‌് സമീപം ലളിതം വീട്ടിൽ എൻ. വാസുപിള്ള (84 റിട്ട. ഭിലായി സ്റ്റീൽ പ്ളാന്റ് ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: എൽ. ലളിത. മക്കൾ: എൽ.വി പുഷ്പ ( സെന്റട്രൽ എക്സൈസ്...
മംഗലപുരം: ഇടവിളാകം യു.പി.സ്കൂളിൽ വർണാഭമായ ചടങ്ങുകളോടെ പ്രവേശനോത്സവം നടന്നു. പുത്തനുടുപ്പും, തൊപ്പിയും ധരിച്ച് എത്തിയ നവാഗത കുരുന്നുകളെ കേരള ചലചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാറിൻ്റെ നേതൃത്വത്തിൽ റോസാ പൂക്കൾ നൽകി സ്വീകരിച്ചു.200ൽപരം...
കേരള സർക്കാരിന്റെ തൊഴിൽ വകുപ്പിന് കീഴിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിനെ സംബന്ധിച്ച് ഐ എൽ ഓ പ്രതിനിധികൾ തൊഴിൽ വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
ഐ എൽ...