Press Club Vartha

337 POSTS

Exclusive articles:

കണിയാപുരം – കെ. അബ്ദുൽ സമദ് അന്തരിച്ചു

കണിയാപുരം; ഖസാന മൻസിൽ കെ. അബ്ദുൽ സമദ് ( റിട്ട. എക്സിക്യൂട്ടീവ് എൻജീനിയർ പൊതുമരാമത്ത് വകുപ്പ് – 79)​ അന്തരിച്ചു.​ ഭാര്യ - നസീമ ബീവി,​ മക്കൾ : സംന,​ സുനീർ (ലണ്ടൻ...

മാതൃഭാഷക്കൊപ്പം രാഷട്ര ഭാഷക്കും പ്രാധാന്യം നൽകണം- മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: പഠനത്തിൽ വിദ്യാർത്ഥികൾ മാതൃഭാഷക്കൊപ്പം രാഷ്ട്രഭാഷാ പഠനത്തിനും പ്രാധാന്യം നൽകണമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അഭിപ്രായപ്പെട്ടു. ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാതെ അതിൻ്റെ സമഗ്ര സാഹിത്യം ദേശീയ ഐക്യത്തിനായി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി കൂട്ടി ചേർത്തു.ദേശീയ...

കഴക്കൂട്ടം ജ്യോതിസ് ചന്ദ്രന്റെ സഹോദരി അന്തരിച്ചു.

കഴക്കൂട്ടം: കരിമണൽ കുന്നത്തോട് ലാൽഭവനിൽ കെ.ശശീന്ദ്രന്റെ ഭാര്യ സുകേശിനി ദേവി ( 77 ) നിര്യാതയായി. മക്കൾ: ശ്യാംലാൽ ( കെട്ടിടത്തിൽ എന്റർപ്രൈസസ്, കഴക്കൂട്ടം ), അജൂലാൽ, ബിജുലാൽ, സിജുലാൽ. മരുമക്കൾ: രമ്യ...

കഴക്കൂട്ടം അലൻഫെൽഡുമാൻ പബ്ളിക് സ്കൂൾ വാർഷികാഘോഷം

കഴക്കൂട്ടം അലൻഫെൽഡുമാൻ പബ്ളിക് സ്കൂളിലെ 29 – മത് വാർഷികാഘോഷം കവി കാര്യവട്ടം ശ്രീകണ്ഠൻനായർ ഉദ്ഘാടനം ചെയ്തു.​ വാർഡ് കൗൺസിലർ ബിനു,​ പ്രിൻസിപ്പൽ പി. ബെൻ,​  വൈസ് പ്രിൻസിപ്പൽ സോണിയചാക്കോ,​ സ്കൂൾ ലീ‌ഡർ...

വധ ഭീക്ഷണി മുഴക്കിയ എ.എസ്.ഐയെ അറസ്റ്റു ചെയ്തു വിട്ടയച്ചു

കഴക്കൂട്ടം: സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് വധ ഭീഷണി മുഴക്കിയ കേസിൽ, സസ്‌പെൻഷനിലായ മംഗലപുരം എഎസ്ഐ എസ്. ജയന്റെ അറസ്റ്റ് കഴക്കൂട്ടം പൊലീസ് രേഖപ്പെടുത്തി. പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടു. ഗുണ്ടാ...

Breaking

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...

വിജയം കണ്ട് നഴ്‌സുമാരുടെ സമരം; അടിസ്ഥാന ശമ്പളം 28,000 രൂപയാക്കും; തൊഴില്‍ വകുപ്പ് ഉത്തരവിറക്കി

തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ ശമ്പളം പരിഷ്‌കരിച്ച്...
spot_imgspot_img
Telegram
WhatsApp