Press Club Vartha

333 POSTS

Exclusive articles:

ഉജ്ജെയിനിൽ ബലാത്സംഗത്തിനിരയായ കുട്ടിക്ക് നേരെ മുഖം തിരിച്ച നാട്ടുകാർ; സഹായിക്കാത്തവർക്കെതിരെ കേസ്

ഉജ്ജയ്ൻ: മധ്യപ്രദേശിലെ ഉജ്ജെയിനിൽ ബലാത്സംഗത്തിനിരയായ പെണികുട്ടി സഹായം അഭ്യർഥിച്ചിട്ടും സഹായിക്കാത്തവർക്കെതിരെ കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യ നിയമപ്രകാരം നടപടി എടുക്കുമെന്ന് പൊലീസ്. നിലവിൽ തിരിച്ചറിയാത്ത ഓട്ടോറിക്ഷ‍ ഡ്രൈവർക്കെതിരെയും കോസെടുത്തു. സിസിടിവി ദൃശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ കേസെടുത്തത്....

രണ്ടായിരത്തിന്‍റെ നോട്ട് മാറാനുള്ള കാലാവധി ഇന്ന് അവസാനിക്കും

ന്യൂഡൽഹി: 2000 രൂപയുടെ നോട്ടുകൾ ബാങ്കിൽ മാറാനുള്ള സമയപരിധി ഞായറാഴ്ച അവസാനിക്കും. 93 ശതമാനം നോട്ടുകളും ബാങ്കിൽ തിരിച്ചെത്തിയതായി ആർബിഐ അറിയിച്ചു. കഴിഞ്ഞ മെയ്മാസം മുതലാണ് 2000 രൂപയുടെ നോട്ട് പിൻവലിക്കാൻ റിിസർവ് ബാങ്ക്...

വൈദ്യുതി നിരക്കിലെ വർധന ഉടൻ പ്രാബല്യത്തിൽ വരില്ല; ഒക്റ്റോബർ അവസാനം വരെ നിലവിലെ നിരക്ക് തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ ഉടൻ വർധന ഉണ്ടാകില്ല. നിലവിലെ വൈദ്യുതി നിരക്ക് അടുത്ത മാസം 31 വരെ തുടരുമെന്ന് ചൂണ്ടിക്കാട്ടി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കി. വൈദ്യുതി നിരക്ക് ഉയര്‍ത്തുന്നതിനെതിരെ വിവിധ കോണുകളില്‍...

ഏഷ്യൻ ഗെയിംസ്; അത്‌ലറ്റിക്സിൽ ആദ്യമെഡൽ നേട്ടവുമായി ഇന്ത്യ

ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ നേടിത്തന്ന് കിരൺ ബാലിയാൻ. വനിതാ വിഭാഗം ഷോട്ട് പുട്ടിലാണ് കിരൺ വെങ്കലം നേടിയത്. മൂന്നാമത്തെ ശ്രമത്തിൽ 17.36 മീറ്റർ ദൂരം എറിഞ്ഞാണ് 24കാരിയായ...

സൈബർ സെല്ലിന്റെ പേരിൽ വ്യാജ സന്ദേശം കിട്ടിയ പ്ലസ് വൺ വിദ്യാർത്ഥി ജീവനൊടുക്കി

കോഴിക്കോട്: സൈബർ സെല്ലിന്റെ പേരിൽ വ്യാജ സന്ദേശം കിട്ടിയ പ്ലസ് വൺ വിദ്യാർത്ഥി ജീവനൊടുക്കി. കോഴിക്കോട് ചേവായൂർ സ്വദേശി ആദിനാഥാണ് ആത്മഹത്യ ചെയ്തത്.നിയമ വിരുദ്ധമായി സൈറ്റിൽ കയറി എന്നും പണം തന്നില്ലെങ്കിൽ 33900...

Breaking

കോവളത്ത് റഷ്യന്‍ ബാലന് തെരുവുനായയുടെ കടിയേറ്റു; 13കാരന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

തിരുവനന്തപുരം: കോവളം ലൈറ്റ്ഹൗസ് ബീച്ചില്‍ വിനോദ സഞ്ചാരിയായ റഷ്യന്‍ ബാലന് തെരുവുനായയുടെ...

മീനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; ഉത്സവം മാര്‍ച്ച് 23ന് കൊടിയേറും; ദര്‍ശനം വെര്‍ച്വല്‍ ക്യൂ വഴി

സന്നിധാനം: ശബരിമല അയ്യപ്പക്ഷേത്രത്തില്‍ മീനമാസ പൂജകള്‍ക്കായി നട തുറന്നു. ശനിയാഴ്ച വൈകുന്നേരം...

പട്ടാപ്പകല്‍ ഗുണ്ടാനേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; നാലുപ്രതികള്‍ അറസ്റ്റില്‍; കൊലപാതകത്തിന് കാരണം ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പക

കൊല്ലം: കരുനാഗപ്പള്ളിയില്‍ ഗുണ്ടാനേതാവിനെ പട്ടാപ്പകല്‍ പൊതുസ്ഥലത്ത് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാലുപേരെ അറസ്റ്റ്...

ശബരിമല യുവതീ പ്രവേശനം; വഴുതിക്കളിച്ച് സര്‍ക്കാര്‍; ആരെയും പിണക്കാത്ത നിലപാടുമായി സര്‍ക്കാരിന്റെ സത്യവാങ്മൂലം

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ആരെയും പിണക്കാതെ തന്ത്രപരമായ നിലപാട്...
spot_imgspot_img
Telegram
WhatsApp