Press Club Vartha

333 POSTS

Exclusive articles:

മന്ത്രിസഭാ പുനഃക്രമീകരണം സംബന്ധിച്ച് ചർച്ച നടന്നിട്ടില്ല; മന്ത്രി ആന്‍റണി രാജു

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനാ ചർച്ചകൾ നടന്നിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. മന്ത്രി സ്ഥാനം ഒഴിയുന്നതിൽ തനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും ഒരു നിയോജക മണ്ഡലം നോക്കുന്നതാണ് സംസ്ഥാനം നോക്കുന്നതിനേക്കാൾ നല്ലതെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട്...

നിപ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി കോ​ഴി​ക്കോ​ട് ജി​ല്ലാ ഭ​ര​ണ​കൂ​ടം

കോ​ഴി​ക്കോ​ട്: നി​പ വൈ​റ​സ് ബാ​ധ മൂ​ല​മു​ള്ള മ​ര​ണ​ങ്ങ​ൾ, ഒ​ട്ടേ​റെ​പ്പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​യ സാ​ഹ​ച​ര്യം എ​ന്നി​വ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി കോ​ഴി​ക്കോ​ട് ജി​ല്ലാ ഭ​ര​ണ​കൂ​ടം. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ലെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ അ​ട​ക്കം ജ​ന​ങ്ങ​ളു​ടെ കൂ​ടി​ച്ചേ​ര​ലു​ക​ൾ ക​ർ​ശ​ന​മാ​യി വി​ല​ക്കി....

കോഴിക്കോട് നിപ ബാധിതരുടെ എണ്ണം അഞ്ചായി; സമ്പർക്ക പട്ടികയിൽ നിലവിൽ 950 പേർ

തിരുവനന്തപുരം: കോഴിക്കോട് ഒരാൾക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു. ആശുപത്രയിൽ നീരീക്ഷണത്തിലിരുന്ന 39 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. നിപ പോസിറ്റീവായ വ്യക്തികൾ ചികിത്സകൾ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സ തേടിയിരുന്നതായി ആരോഗ്യമന്ത്രി...

സഞ്ചാരികൾക്കൊരു സന്തോഷ വാർത്ത; വാഗമൺ ഗ്ലാസ് ബ്രിഡ്‌ജിന്റെ പ്രവേശന ഫീസ് കുറച്ചു

വാഗമൺ: രാജ്യത്തെ തന്നെ ഏറ്റവും നീളം കൂടിയ കാന്റി ലിവർ ഗ്ലാസ് ബ്രിഡ്ജ് എന്ന നിലയിൽ പ്രശസ്തമായ വാഗമൺ ഗ്ലാസ് ബ്രിഡ്‌ജിന്റെ എൻട്രി ഫീസ് കുറച്ചതായി ടൂറിസം മന്ത്രി പി എ മുഹമ്മദ്...

സങ്കുചിതമായ രാഷ്ട്രീയ കാഴ്ചപ്പാടിൽ കാർഷിക മേഖലയുടെ വളർച്ചയെ കാണാതെ പോകരുത്; കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്

തിരുവനന്തപുരം: കേരളത്തിന്റെ കാർഷിക മേഖലയുടെ ഭാവിയെക്കുറിച്ചും കർഷകർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും നിരവധിയായ വാർത്തകൾ മാധ്യമ- സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഈ സാഹചര്യത്തിൽ സങ്കുചിതമായ രാഷ്ട്രീയ കാഴ്ചപ്പാടിൽ കാർഷിക മേഖലയുടെ വളർച്ചയെ കാണാതെ പോകരുതെന്ന് കൃഷിമന്ത്രി...

Breaking

പരാജയത്തിന്റെ പ്രധാന ഉത്തരവാദിത്തം തനിക്ക്; കെ സുരേന്ദ്രൻ

കോഴിക്കോട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം തനിക്കെന്ന് ബി ജെ പി...

രാജ്യത്തെ മുസ്ലിം പള്ളികൾ പിടിച്ചെടുക്കാനുള്ള സംഘപരിവാർ അജണ്ടക്കെതിരെ പ്രതിപക്ഷകക്ഷികൾ രംഗത്തിറങ്ങണം: ഐ എൻ എൽ

തിരുവനന്തപുരം: സർക്കാരും കോടതികളും നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് മുസ്ലിം പള്ളികളെ പിടിച്ചെടുക്കാനുള്ള സംഘപരിവാർ...

കാറ്ററിംഗ് യൂണിറ്റുകളിൽ വ്യാപക പരിശോധന: 10 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ കാറ്ററിംഗ് യൂണിറ്റുകൾ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്പെഷ്യൽ...

തിരുവനന്തപുരത്ത് പൊലീസ് സംഘത്തിന് നേരെ ഗുണ്ടാ ആക്രമണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് സംഘത്തിന് നേരെ ഗുണ്ടാ ആക്രമണം. ഗുണ്ട സ്റ്റാമ്പർ...
spot_imgspot_img
Telegram
WhatsApp