spot_imgspot_imgspot_img

20 കേ-സു-കൾ; ഇത് രണ്ടാം തവണയാണ് പിടിയിലാകുന്നത്.

Date:

കഴക്കൂട്ടം: ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 20 ഓളം കേസുകളിൽ പ്രതിയായ കാരമൂട് മുള്ളൻ കോളനി ആലുനിന്നവിള വീട്ടിൽ അൻസറിനെ(26) കാപ്പാ കരുതൽ തടങ്കൽ നിയമ പ്രകാരം മംഗലപുരം പൊലീസ് അറസ്റ്റു ചെയ്തു ജയിലിലടച്ചു.

ഈ നിയമ പ്രകാരം ഇയാൾ രണ്ടാം തവണയാണ് പിടിയിലാകുന്നതെന്ന് മംഗലപുരം എസ്.എച്ച്.ഒ ഹേമന്ത് പറഞ്ഞു.  ആറുമാസം മുമ്പ് കരുതൽ തടങ്കൽ കഴിഞ്ഞ് പുറത്തിറങ്ങിറങ്ങി വീണ്ടും 5 കേസുകളിൽ പ്രതിയായപ്പോഴാണ് വീണ്ടും കരുതൽ തടങ്കൽ പ്രകാരം അറസ്റ്റിലാകുന്നത്. മംഗലപുരം സ്റ്റേഷന്റെ പരിധിയിൽ ഈ വർഷം കാപ്പാ നിയമ പ്രകാരം പിടിയിലാകുന്ന നാലാമത്തെ ആളാണ് അൻസർ

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി; 6 കിലോ കഞ്ചാവുമായി രണ്ടുപേർ കഴക്കൂട്ടത്ത്...

1

പള്ളിത്തുറ വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ: അവലോകന യോഗം ചേർന്നു; ആഗസ്റ്റ് 30-ന്...

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും കഴക്കൂട്ടം: കഴക്കൂട്ടം റെയിൽവേ...

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...
Telegram
WhatsApp