spot_imgspot_imgspot_img

രാജ്യത്തെ മുസ്ലിം പള്ളികൾ പിടിച്ചെടുക്കാനുള്ള സംഘപരിവാർ അജണ്ടക്കെതിരെ പ്രതിപക്ഷകക്ഷികൾ രംഗത്തിറങ്ങണം: ഐ എൻ എൽ

Date:

തിരുവനന്തപുരം: സർക്കാരും കോടതികളും നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് മുസ്ലിം പള്ളികളെ പിടിച്ചെടുക്കാനുള്ള സംഘപരിവാർ അജണ്ടയ്ക്കു കോപ്പുകൂട്ടിയാൽ അതിനെ തടയാൻ രാജ്യത്തെ പ്രതിപക്ഷ കക്ഷികൾ രംഗത്തിറങ്ങണമെന്നും അല്ലാത്ത പക്ഷം ബാബരിമസ്ജിദ് സംഭവങ്ങൾ ആവർത്തിക്കുമെന്നും ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഡ്വ. ജെ. തംറൂഖ് പ്രസ്താവനയിൽ പറഞ്ഞു.

യു പി യിൽ ഷാഹി മസ്ജിദിൽ പ്രതിക്ഷേധം നടത്തിയ ചെറുപ്പക്കാരെ വെടിവച്ചുകൊന്നത് കിരാതവും ജനാധിപത്യത്തിനും മതേതരത്തതോടുമുള്ള വെല്ലുവിളിയാണെന്നും ഫാസിസം രാജ്യത്തിന്റെ സമാധാനം തകർക്കുമെന്നും ഇന്ത്യാ സഖ്യവും മാറ്റ് പ്രതിപക്ഷ കക്ഷികളും ഫാസിസത്തെ ചെറുക്കാൻ രംഗത്തിറങ്ങണമെന്നും അല്ലാത്തപക്ഷം രാജ്യം നേടിയെടുത്ത സ്വാതന്ത്ര്യം നഷ്ടപ്പെടാൻ ഇടയാക്കുമെന്നും പ്രസ്താവനയിൽ ഓർമിപ്പിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp