തിരുവനന്തപുരം: രാഷ്ട്രപതിയും ഗവർണർമാരും ബില്ലുകളിൽ തീരുമാനമെടുക്കാൻ മൂന്ന് മാസത്തെ കാലപരിധി നിശ്ചയിച്ച സുപ്രീം കോടതി നിർദേശം അതിരുകടന്ന തീരുമാനം എന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഭരണഘടനയിൽ ഗവർണർക്കോ രാഷ്ട്രപതിക്കോ ബില്ലുകൾ...
തൃശ്ശൂർ: മാളയിൽ കാണാതായ ആറുവയസുകാരൻ കുളത്തിൽ മരിച്ച നിലയിൽ. വീടിനു സമീപത്തെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ സമീപവാസിയായ യുവാവ് മുക്കി കൊന്നതാണെന്ന് പോലീസ് പറഞ്ഞു. കുഴൂർ സ്വർണ്ണപ്പള്ളം റോഡിൽ മഞ്ഞളി അജീഷിൻ്റെയും...
ന്യൂഡൽഹി: 2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ (26/11) പ്രധാന സൂത്രധാരന്മാരിൽ ഒരാളായ തഹാവൂർ ഹുസൈൻ റാണയെ (64) ഇന്ത്യയിലെത്തിച്ചു. പാകിസ്ഥാൻ വംശജനും കാനഡ പൗരനുമായ റാണയെ ഇന്നലെയാണ് അമേരിക്കയിൽ നിന്ന് പ്രത്യേക വിമാനത്തിൽ ഇന്ത്യയിൽ...
കോട്ടയം: കോട്ടയം സർക്കാർ നഴ്സിംഗ് കോളേജിലെ റാഗിങ്ങ് കേസിൽ പ്രതികൾക്ക് ജാമ്യം. ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വിദ്യാർഥികളുടെ പ്രായം പരിഗണിച്ചാണ് ജാമ്യം. അൻപത് ദിവസത്തിലധികമായി വിദ്യാർഥികൾ ജയിലിൽ കഴിയുകയായിരുന്നു. വിദ്യാർത്ഥികളായ...
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂടിന്റെ തീവ്രത ഉയരുന്നു എന്നും ഉഷ്‌ണതരംഗ സാധ്യത ഗൗരവപൂർവ്വം കാണണം എന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ചൂട് സംബന്ധിച്ച ആവശ്യമായ ബോധവത്കരണം പൊതുജനങ്ങൾക്ക് ഇടയിൽ നടത്തും. ചൂട് കൂടുന്ന...