തിരുവനന്തപുരം: തമിഴ്‌നാട്ടിലെ കുളച്ചലില്‍ കടല്‍ത്തീരത്ത് കണ്ടെത്തിയ യുവാവിന്റെ മൃതദേഹം പെണ്‍ സുഹൃത്തിനെ കാണാനായി ആഴിമലയില്‍ എത്തിയ നരുവാമൂട് സ്വദേശി കിരണിന്റേതാണെന്ന് സംശയം. മൃതദേഹം കിരണിന്റേതാണെന്ന് അച്ഛന്‍ മധു മാധ്യമങ്ങളോട് പറഞ്ഞു. കൈയിലെ ചരടെല്ലാം...
തൊടുപുഴ : ബിഗ് ബോസ് താരം റോബിൻ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു. തൊടുപുഴയിലെ ഉത്‌ഘാടനത്തിനായി പോകവെയാണ് റോബിൻ അപകടത്തിൽപെട്ടത്. എന്നാൽ അത്ഭുതകരമായി അപകടത്തിൽ നിന്നും രക്ഷപെട്ട റോബിൻ ഉത്‌ഘാടനത്തിനെത്തുകയും ചെയ്തു.
'വരുന്ന വഴി...
ചെന്നൈ : തമിഴ് നടൻ വിക്രം ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് വിക്രത്തെ ചെന്നൈയിലെ ആശുപത്രിയിലെത്തിച്ചത്. ഹൃദയാഘാതം തന്നെയാണെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. ചെന്നൈയിലെ കാവേരി ആശുപത്രിയിലെ തീവ്ര...
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ സജി ചെറിയാനെതിരെ പൊലീസ് കേസെടുത്തു. ഭരണഘടനയെ അവഹേളിച്ചെന്ന കുറ്റം ചുമത്തി കീഴ്വായ്പൂര്‍ പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന...
തൃശൂർ : നടൻ ശ്രീജിത്ത് രവി പോക്സോ കേസിൽ അറസ്റ്റിലായി. കുട്ടികളുടെ മുന്നിൽ നഗ്നത പ്രദർശനം നടത്തിയെന്ന കേസിലാണ് അറസ്റ്റിലായത്. രണ്ട ദിവസം മുൻപ് തൃശൂർ അയ്യന്തോളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയ്യന്തോളിലെ...