Breaking

മന്ത്രി സജി ചെറിയാൻ രാജിവെച്ചു; രാജി മല്ലപ്പള്ളിയിൽ നടത്തിയ വിവാദ പരാമർശത്തെ തുടർന്ന്

തിരുവനന്തപുരം : മല്ലപ്പള്ളിയിൽ നടത്തിയ വിവാദ പ്രസംഗത്തെ തുടർന്ന് മന്ത്രി സജി ചെറിയാൻ രാജി വെച്ചു. തത്കാലം പുതിയ മന്ത്രിയുണ്ടാകില്ല എന്നാണ് ലഭ്യമാകുന്ന വിവരം. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. രാജി സ്വതന്ത്രമായ...

യുദ്ധമൊടുങ്ങാതെ ഉക്രൈനും റഷ്യയും , ഫോസ്ഫറസ് ബോംബ് ആക്രമണം നടത്തി റഷ്യ

കരിങ്കടലിൽ റഷ്യയുടെ അധീനതയിലുള്ള സ്നേക്ക് ഐലന്റിന് നേരെ അപ്രതീക്ഷിതമായാണ് ഉക്രൈൻ ആക്രമണം നടത്തിയത്. എന്നാൽ അധികം വൈകാതെ തന്നെ റഷ്യയും തിരിച്ചടിച്ചിരിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. കരിങ്കടലിലെ സ്നേക്ക് ഐലൻഡിൽ നിന്ന്...

ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചക വാതക വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായുള്ള പാചക വാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു. 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഒരു സിലിണ്ടറിന് 1060 രൂപ ആയി. രണ്ടു മാസത്തിനിടെ മൂന്ന് തവണയായി 103 രൂപയാണ്...

ശ്രദ്ധിക്കുക; ഈ മരുന്നുകള്‍ സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചവയാണ്

തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളില്‍ നടത്തിയ ഗുണനിലവാര പരിശോധനയില്‍ ജൂണ്‍ രണ്ടാം പാദത്തില്‍ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ വിതരണവും വില്‍പ്പനയും സംസ്ഥാനത്ത് നിരോധിച്ചു. മരുന്നുകളുടെ സ്റ്റോക്ക്...

അരുവിക്കര ഡാമിന്റെ മൂന്നാമത്തെ ഷട്ടര്‍ ഉയര്‍ത്തി

തിരുവനന്തപുരം: അരുവിക്കര ഡാമിന്റെ മൂന്നാമത്തെ ഷട്ടര്‍ 10 സെ.മി. ഉയര്‍ത്തി. ഇന്ന് രാവിലെ 11 ന് അത് 30 സെ.മി. കൂടി ( ആകെ - 40 സെ.മി.) ഉയര്‍ത്തുമെന്നും സമീപവാസികള്‍ ജാഗ്രത...

Popular

Subscribe

spot_imgspot_img
Telegram
WhatsApp