തിരു. മര്യനാട് വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു മര്യനാട് അർത്തിയിൽ പുരയിടത്തിൽ അലോഷ്യസ് (45) ആണ് മെഡി.കോളേജിൽ മരിച്ചത്.ഇന്ന് രാവിലെ 6 മണിക്ക് അലോഷ്യസ് ഉൾപ്പടെ ആറു പേരാണ് വള്ളത്തിൽ പുറപ്പെട്ടത്.
കരയിൽ നിന്നും...
തിരുവനന്തപുരം: ഈ വർഷവും കേരളീയം നടത്താൻ മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിൽ തീരുമാനം. തുക സ്പോൺസർഷിപ്പിലൂടെ കണ്ടെത്തണമെന്നാണ് ഇന്നലെ നടന്ന കൂടിയാലോചന യോഗത്തിൽ ബന്ധപ്പെട്ട വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുള്ളത്.
കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിൽ...
തിരുവനന്തപുരം: കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. തിരുവനന്തപുരം മലയം സ്വദേശി അമ്പിളിയെന്ന ഷാജിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം നഗരത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ 50 ഓളം...
തിരുവനന്തപുരം കണിയാപുരത്ത് അനീമിയ ബാധിച്ച് 27കാരിയായ യുവതി മരിച്ചു. കണിയാപുരം മസ്താൻ മുക്കിന് സമീപം തെക്കത്തിൽ കട മുക്കിൽ മാസ്സ് മോട്ടോർസ് ഉടമയായിരുന്ന പരേതനായ അബ്‌ദുൽ സലാം സാജിത ദമ്പതികളുടെ മകൾ ദാലിയ...
തിരുവന്തപുരം; തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ യുവ ഡോക്ട താമസ സ്ഥലത്ത് മരിച്ച നിലയില്‍. സീനിയര്‍ റെസിഡന്റ് ഡോ. അഭിരാമിയെയാണ് മെഡിക്കൽ കോളേജിന് സമീപം ഉള്ളൂർ പിടി ചാക്കോ നഗറിലെ ഫ്‌ലാറ്റിലെ റ്റമിലാണ്...