തിരുവനന്തപുരം കാട്ടാക്കടയിൽ വിഷ്ണു എന്ന ആർ എസ് എസ് പ്രവർത്തകന് കുത്തേറ്റു. കാട്ടാക്കട അമ്പലത്തിൻകാലയിൽ
കാഞ്ഞിരംവിള ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് നടന്ന ഘോഷയാത്രക്കിടെയാണ് വിഷ്ണുവിന് കുത്തേറ്റത്.
ടൈൽസിൻ്റെ മൂർച്ചയുള്ള ഭാഗം ഉപയോഗിച്ച് കുത്തുകയായിരുന്നു എന്നാണ് പോലീസ് നൽകുന്ന...
കണ്ണൂർ; കഴിഞ്ഞ ദിവസങ്ങളിലായി തിരുവനന്തപുരത്ത് നടന്ന കേരള സർവ്വകലാശാല കലോത്സവത്തിൽ കോഴ ആരോപണം നേരിട്ട വിധികർത്താവ് മരിച്ച നിലയിൽ. കണ്ണൂർ ചൊവ്വ സ്വദേശി പി.എൻ.ഷാജിയാണ് കണ്ണൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിന് സമീപം...
തിരുവനന്തപുരം: വെമ്പയത്ത് യുവാവ് റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. ദുരൂഹ സാഹചര്യത്തിലാണ് യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വെമ്പായം ജംഗ്ഷനിൽ മത്സ്യ കച്ചവടം നടത്തി വന്ന മണ്ണാo വിള സ്വദേശി നവാസ് (45)...
മാവേലിക്കര: ബിജെപി നേതാവ് രഞ്ജീത് ശ്രീനിവാസൻ കൊലപാതക കേസിൽ 15 പ്രതികൾക്കും വധശിക്ഷ വിധിച്ച് കോടതി. ഇത്രയധികം പ്രതികൾക്ക് വധശിക്ഷ വിധിക്കുന്നത് അപൂർവമാണ്. മാവേലിക്കര അഡീഷണൻ സെക്ഷൻ കോടതിയാണ് ശിക്ഷ വിധിച്ചത്.
പ്രതികൾ പോപ്പുലർ...
പോത്തൻകോട്: 36 ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിനെ കാണാത്തതിനെ തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിനൊടുവിൽ കുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തെ പോലീസ് കസ്റ്റഡിയിലെടുത്ത മാതാവിനെ പോത്തൻകോട് പോലീസിൻ്റെ ചോദ്യം...