തിരുവനന്തപുരം: തിരുവനന്തപുരത്ത് വാടക വീട്ടിൽ കഞ്ചാവ് നട്ടുവളർത്തിയ രാജസ്ഥാൻ സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു. രാജസ്ഥാൻ മൾവാസ് സ്വദേശിയായ ജതിൻ(27 വയസ്) എന്നയാളാണ് വീടിന്റെ ഒന്നാം നിലയിൽ ചെടിച്ചട്ടിയിൽ കഞ്ചാവ് വളർത്തിയത്. അഞ്ച്...
കഴക്കൂട്ടം: സഹോദരൻമാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഓട്ടോ ഡ്രൈവറായ ജേഷ്ഠനെ അനുജൻ വെട്ടി പരിക്കേൽപിച്ചു. പാങ്ങപ്പാറ കൈരളി നഗർ തിരുവാതിരയിൽ റെജി (40) നെയാണ് വെട്ടിയത്. സഹോദരൻ രാജീവ് (37) നെതിരെ കഴക്കൂട്ടം...
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീടിൻ്റെ വാതിൽ കുത്തി തുറന്ന് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ മോഷ്ടിച്ച യുവാക്കൾ പിടിയിൽ. വിഴിഞ്ഞം പുല്ലൂർകോണത്തെ വീട്ടിൽ കഴിഞ്ഞ 12 നാണ് മോഷണം നടന്നത്. സംഭവത്തിൽ വിഴിഞ്ഞം ടൗൺ ഷിപ്പ് സ്വദേശികളായ...
മംഗലാപുരം: തിരുവനന്തപുരം മംഗലപുരത്ത് മൂന്നിടത്ത് അതിഥി തൊഴികളിലെ ആക്രമിച്ച് മൊബൈൽ ഫോണും പണവും തട്ടിയെടുത്തയാൾ പിടിയിൽ. മംഗലപുരം പി.എച്ച്.സിക്ക് സമീപം ചരുവിള പുത്തൻ വീട്ടിൽ ഫഹദിനെ(24)യെയാണ് മംഗലപുരം സർക്കിൾ ഇൻസ്പെക്ടർ ഹേമന്തിന്റെ നേതൃത്വത്തിലുള്ള...
തിരുവനന്തപുരം: നെയ്യാറ്റിൻകര അമരവിളയിൽ ചിക്കൻ കറിക്ക് ചൂടില്ല എന്ന് ആരോപിച്ച് ഹോട്ടൽ ഉടമയെ സോഡാക്കുപ്പി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു. പുഴയോരം ഹോട്ടൽ ഉടമ ദിലീപിനാണ് പരിക്കേറ്റത്. നെയ്യാറ്റിൻകര സ്വദേശി സജിൻ ദാസിൻ്റെ നേതൃത്വത്തിലുള്ള...