കഴക്കൂട്ടം: ആറ്റിങ്ങൽ ജ്യോതിസ് സെൻട്രൽ സ്കൂളിൽ മലയാളം അദ്ധ്യാപക ഒഴിവുണ്ട്. താല്‍പ്പര്യമുള്ളവർ jyothiscentralschoolattingal@gmail.com എന്ന ഈമെയിൽ അപേക്ഷിക്കുക
കേരള സർവകലാശാലയിൽ നിന്ന് ഒപ്‌റ്റോഇലക്ട്രോണിക്സിൽ പി.എച്ച്.ഡി. നേടിയ ആറ്റിങ്ങൽ രാജധാനി എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രോണിക്സ് വിഭാഗം അസിസ്റ്റൻറ്റ് പ്രൊഫസർ രഞ്ജിനി എ. മാവേലിക്കര കാർത്തികയിൽ ഹരിഹര കൃഷ്ണ അയ്യരുടെയും അമ്മിണി അമ്മാളിന്റെയും മകളാണ്.
കഴക്കൂട്ടം സീതാമന്ദിരത്തിൽ...
കഴക്കൂട്ടം: കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്‌കൂളിൽ അനുമോദന ചടങ്ങും അവാർഡ് ദാനവും സംഘടിപ്പിച്ചു. 2023-24 അധ്യയന വർഷത്തെ പത്ത്, പന്ത്രണ്ട സി ബി എസ് ഇ ബോർഡ് പരീക്ഷയിൽ 75 ശതമാനത്തിന് മുകളിൽ...
തിരുവനന്തപുരം: 2022-2023 വർഷത്തെ കേരള യൂണിവേഴ്സിറ്റി എൻ.എസ്.എസ് അവാർഡുകൾ പ്രഖ്യാപിച്ചു. തോന്നയ്ക്കൽ എ ജെ കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ പ്രോഗ്രാം ഓഫീസർ ഡോ.നോഹ ലാജ് സ്തുത്യർഹമായ സേവനത്തിനുള്ള പ്രത്യേക പുരസ്കാരത്തിന്...
കേരള യൂണിവേഴ്സിറ്റി 2024 അദ്ധ്യയന വർഷത്തിൽ നടത്തിയ ബി. എം.എസ് ഹോട്ടൽ മാനേജ്മെന്റ് ഡിഗ്രി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ തോന്നക്കൽ എ ജെ കൊളേജ് ഓഫ് സയൻസ് ആന്റ് ടെക്നോളജിയിലെ അഞ്ചു എ ....