Entertainment

ക്രിസ്റ്റോഫ് സനൂസിയെ സന്ദർശിച്ച് പി.ജിയുടെ മക്കൾ

തിരുവനന്തപുരം: 1998 ൽ ചലച്ചിത്രോത്സവ വേദിയിൽ വിഖ്യാത പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസിയും മുതിർന്ന കമ്മ്യൂണിസ്റ്റ്‌ നേതാവ് പി ഗോവിന്ദപ്പിള്ളയും തമ്മിൽ നടന്ന ആശയസംവാദത്തിന്റെ ഓർമ്മയുമായി കാൽ നൂറ്റാണ്ടിനിപ്പുറം പി.ജിയുടെ മക്കൾ വെള്ളിയാഴ്ച...

മേളക്കു കൊടിയിറക്കം…മനം നിറഞ്ഞ് മടക്കം

തിരുവനന്തപുരം: ലോകോത്തര സിനിമകളുടെ സ്പന്ദനങ്ങൾ ഏറ്റുവാങ്ങിയ ഇരുപത്തിയെട്ടാമത് രാജ്യാന്തര ചലച്ചിത്രമേളക്ക് കൊ‌ടിയിറങ്ങി. വിവിധ രാജ്യങ്ങളിൽ നിന്നായി 172 ചിത്രങ്ങൾ പ്രദർശിപ്പിച്ച മേളയെ ഹൃദയത്തിലേറ്റിയാണ് സിനിമാ പ്രേമികളുടെ മടക്കം. ക്രിസ്റ്റോഫ് സനൂസി,വനൂരി കഹിയു ,അരവിന്ദൻ...

കാലത്തെക്കുറിച്ചുള്ള മാറിയ ബോധ്യമായിരിക്കും അടുത്ത ചലച്ചിത്രത്തിന്റെ പ്രമേയമെന്ന് സനൂസി

തിരുവനന്തപുരം: മാറുന്ന കാലത്തെ ചുറ്റിപ്പറ്റി ആയിരിക്കും തന്റെ അടുത്ത ചലച്ചിത്രമെന്ന് വിഖ്യാത പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസി. "എന്റെ മനസ്സിലുള്ള പ്രമേയം കാലത്തെ കുറിച്ചുള്ളതാണ്. കാലത്തെക്കുറിച്ചുള്ള ബോധ്യം മാറിക്കൊണ്ടിരിക്കുന്നു. ഭാവി ഇതിനകം തന്നെ അറിഞ്ഞു...

ചലച്ചിത്ര അക്കാദമിയില്‍ ഭിന്നിപ്പില്ല; സംവിധായകൻ രഞ്ജിത്ത്

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയില്‍ ഭിന്നിപ്പില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്ത്. മാത്രമല്ല ആരും സമാന്തര യോഗം ചേർന്നിട്ടില്ലെന്നും രഞ്ജിത്ത് വ്യക്തമാക്കി. മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ രാജി വയ്ക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര അക്കാദമിയുടെ...

രാജ്യാന്തര ചലച്ചിത്ര മേള :സമാപനച്ചടങ്ങില്‍ പ്രകാശ് രാജ് മുഖ്യാതിഥി

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം .സമാപനച്ചടങ്ങിൽ നടന്‍ പ്രകാശ് രാജ് മുഖ്യാതിഥിയാകും .വിഖ്യാത പോളിഷ് സംവിധായകന്‍ ക്രിസ്റ്റോഫ് സനൂസി ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഏറ്റുവാങ്ങും. ഡിസംബര്‍ 15 വെള്ളിയാഴ്ച വൈകിട്ട് ആറിനു...

Popular

Subscribe

spot_imgspot_img
Telegram
WhatsApp