കൊച്ചി: ചലച്ചിത്രതാരം മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ. ഹൃദ്രോഗത്തെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിന്റെ നില ഗുരുതരമെന്നാണ് ലഭിക്കുന്ന വിവരം. ഞായറാഴ്ച രാത്രിയോടെ തലകറങ്ങി വീണതിനെ തുടര്‍ന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബോധരഹിതയായതിനെ തുടര്‍ന്ന്...
ചെന്നൈ : നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നടൻ , എഴുത്തുകാരൻ, സംവിധായകൻ എന്നീ നിലകളിൽ ശ്രദ്ധേയ...
തിരുവനന്തപുരം : അന്താരാഷ്ട യുവജന നൈപുണ്യ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും. തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഹാളിൽ രാവിലെ 11.30 ന് നടക്കുന്ന പരിപാടി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി...
ഈ വര്‍ഷത്തെ ഏറ്റവും വലിയ സൂപ്പര്‍ മൂണ്‍ ഇന്നലെ രാത്രി ആകാശത്ത് ദൃശ്യമായി. നാല് സൂപ്പര്‍മൂണുകള്‍ക്കാണ് 2022 സാക്ഷ്യം വഹിച്ചത്. അതില്‍ ഏറ്റവും വലുതാണ് ഇന്നലെ കണ്ടത്. ഓഗസ്റ്റ് 12നാകും...
തിരുവനന്തപുരം : ആരോഗ്യമേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച തദ്ദേശ സ്ഥാപനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ ആർദ്രകേരളം പുരസ്‌കാരം 2020 - 21 മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്യും. കേരള സർവകലാശാല സെനറ്റ് ഹാളിൽ...